+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഡി​യോ വി​ദ്യാ​ല​യ വാ​ണി​ക്ക് തു​ട​ക്ക​മാ​യി

പൂ​ച്ചാ​ക്ക​ൽ: വ​ടു​ത​ല ജ​മാ​അ​ത്ത് ഹൈ​സ്കൂ​ളി​ൽ റേ​ഡി​യോ വി​ദ്യാ​ല​യ വാ​ണി​ക്ക് തു​ട​ക്ക​മാ​യി. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​
റേ​ഡി​യോ വി​ദ്യാ​ല​യ  വാ​ണി​ക്ക്  തു​ട​ക്ക​മാ​യി
പൂ​ച്ചാ​ക്ക​ൽ: വ​ടു​ത​ല ജ​മാ​അ​ത്ത് ഹൈ​സ്കൂ​ളി​ൽ റേ​ഡി​യോ വി​ദ്യാ​ല​യ വാ​ണി​ക്ക് തു​ട​ക്ക​മാ​യി.
ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ജോ​ജോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ബി. ​ച​ന്ദ്ര​ലേ​ഖ, സി.​എം. ഫാ​ത്തി​മ, കെ.​പി. ഇ​ബ്രാ​ഹിം, റേ​ഡി​യോ എ​ഡി​റ്റ​ർ ഫാ​ത്തി​മ അ​ഹ​മ്മ​ദു​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​ണ​മാ​യും കു​ട്ടി​ക​ൾ ത​ന്നെ ന​ട​ത്തു​ന്ന റേ​ഡി​യോ​വ​ഴി സ്കൂ​ൾ വാ​ർ​ത്ത​ക​ൾ, ഗാ​ന​ങ്ങ​ൾ, അ​ഭി​മു​ഖ​ങ്ങ​ൾ, ചി​ത്രീ​ക​ര​ണ​ങ്ങ​ൾ, പു​സ്ത​കാ​സ്വാ​ദ​നം, പു​സ്ത​ക പ​രി​ച​യം, വി​ദ​ഗ്ധ​രേ​യും പ്ര​ഗ​ത്ഭ​രേ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന എ​ക്സ്ട്രാ​റ്റ് ഫ്രം ​എ​ക്സ്പേ​ർ​ട്ട്, ഇ​ഷ്ട​ഗാ​ന പ​രി​പാ​ടി​യാ​യ നൂ​ണ്‍ ടൂ​ണ്‍, സ്കൂ​ൾ പ്ര​തി​ഭ​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ം. കൂടാതെ മീ​റ്റ് ദി ​സ്റ്റാ​ർ, സ്വ​ഭാ​വ ന​വീ​ക​ര​ണ​ത്തി​നാ​യി ടി​പ്സ് ഓ​ഫ് ദി ​ഡെ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്.