+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു

അ​ന്പ​ല​പ്പു​ഴ: വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 201819 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന ക​ട്ടി​ലി​ന്‍റെ വി​ത​ര​ണം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യോ​ജ​ന​ങ്ങ​ൾ​ക്ക്  ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു
അ​ന്പ​ല​പ്പു​ഴ: വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 201819 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ന​ല്കു​ന്ന ക​ട്ടി​ലി​ന്‍റെ വി​ത​ര​ണം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 126 പേ​ർ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത​ത്.
അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ജി​ത്ത് കാ​രി​ക്ക​ൽ ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്തു. ഒ​രു ക​ട്ടി​ലി​ന് 4350 രൂ​പ​യാ​ണ് മു​ത​ൽ മു​ട​ക്ക്. പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന് 5,48,100 രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സി​ഡ്കോ​യി​ൽ നി​ന്നാ​ണ് ക​ട്ടി​ൽ വാ​ങ്ങി​യ​ത്. ഇ​തോ​ടൊ​പ്പം വ​യോ​ജ​ന​ങ്ങ​ളു​ടെ ഗ്രാ​മ​സ​ഭ​യും ന​ട​ന്നു. ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​ആ​ർ. ക​ണ്ണ​ൻ, അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജി. ​രാ​ജ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.