+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം

ഹ​രി​പ്പാ​ട്: മു​തു​കു​ളം കു​രും​ബ​ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​ഭ​യും പൂ​ർ​വ സൈ​നി​ക​സം​ഗ​മ​വും നാ​ളെ വൈ​ക
ന​വ​രാ​ത്രി  സം​ഗീ​തോ​ത്സ​വം
ഹ​രി​പ്പാ​ട്: മു​തു​കു​ളം കു​രും​ബ​ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കും. സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​ഭ​യും പൂ​ർ​വ സൈ​നി​ക​സം​ഗ​മ​വും നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും. കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ണ​ൽ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​കെ. അ​ന്പാ​ടി സം​ഗീ​തോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​വ​ശ്യ​പ്പെ​ട്ടു

ചേ​ർ​ത്ത​ല: സ​മ​ഗ്ര കേ​ര​കൃ​ഷി ര​ക്ഷാ​പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് അ​രീ​പ്പ​റ​ന്പ്് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കാ​രാ​ച്ചി​റ ഉ​ദ്ഘ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഡി. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജോ​സ് കൂ​ന്പ​യി​ൽ, പി.​എ​സ്. ര​ഘു​വ​ര​ൻ, മോ​ഹ​ന​ൻ, പി.​കെ. ജ​യി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​പ്പ​ക​ൽ സ​മ​ര​ം​

ആ​ല​പ്പു​ഴ: ഭാ​ര​തീ​യ മ​സ്ദൂ​ർ സം​ഘ് ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഐ​ശ്വ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലാ​ണ് സ​മ​രം. പ​ത്തി​നു രാ​വി​ലെ 11ന് ​ബി​എം​എ​സ് സം​സ്ഥാ​ന ഖ​ജാ​ൻ​ജി ജി.​കെ. അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല പ്ര​സി​ഡ​ന്‍റ്് ടി.​പി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​ജി​ഒ സം​ഘ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി. ​സു​നി​ൽ​കു​മാ​ർ, ബി​എം​എ​സ് സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ശ​ശി, ടി. ​രാ​ജേ​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. 11നു ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം വി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.