+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്പി​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

ചേ​ർ​ത്ത​ല: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ
എ​സ്പി​സി യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം
ചേ​ർ​ത്ത​ല: ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​ഭാ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ആ​ർ. ബാ​ബു​രാ​ജ്, പി. ​ജ്യോ​തി​മോ​ൾ, ചേ​ർ​ത്ത​ല സി​ഐ വി.​പി. മോ​ഹ​ൻ​ലാ​ൽ, അ​സി. നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​വി. ജ​യ​ച​ന്ദ്ര​ൻ, എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ർ എ.​വി. സ​ലി​ല​കു​മാ​ർ, ചേ​ർ​ത്ത​ല ജോ​യി​ൻ​റ് ആ​ർ​ടി​ഒ കെ. ​മ​നോ​ജ്, ബി. ​ല​ളി​ത​കു​മാ​രി, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ സി.​എ. തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​സാ​ദ്, സി. ​രാ​ജ​ശ്രീ, വി.​എ. സ്റ്റാ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സി​ലു​ള്ള 44 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡി. ​ഷൈ​ജു, പി. ​മി​നി​മോ​ൾ എ​ന്നി​വ​രാ​ണ് നേ​ത്യ​ത്വം ന​ൽ​കു​ന്ന​ത്.