+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു

തു​റ​വൂ​ർ: മ​ഹാ​ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്​ബി. സു​ധാ​ക​ര​മേ​നോ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ്​മ​ഹാ​ദേ​വ​ൻ, സെ​ക്ര​ട്ട​റി ജ​യേ​ഷ് എ​ന്നി​വ​രേ​യും, 13 അം​ഗ ക​മ്മി​റ്റി​
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു
തു​റ​വൂ​ർ: മ​ഹാ​ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ്-​ബി. സു​ധാ​ക​ര​മേ​നോ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ്-​മ​ഹാ​ദേ​വ​ൻ, സെ​ക്ര​ട്ട​റി -ജ​യേ​ഷ് എ​ന്നി​വ​രേ​യും, 13 അം​ഗ ക​മ്മി​റ്റി​യി​ലേ​ക്ക് ആ​ർ. സു​ജി​ത്ത്, ഷൈ​ല, ഡി. ​മ​ധു​സൂ​ദ​ന​ൻ, ആ​ർ. ജ​യ​കു​മാ​ർ, ആ​ർ. രാ​ജേ​ഷ്, നാ​രാ​യ​ണ കൈ​മ​ൾ, പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, എം. ​ഷി​ബു, എം.​എ​സ്. മോ​ഹ​ന​കു​മാ​ർ, എ.​എ​സ്. ശ​ര​ത്ത് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​സി. ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ഇ​ൻ ചാ​ർ​ജ് മ​ധു, ഡ​പ്യൂ​ട്ടി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​പി. ര​ഘു എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു നേ​തൃ​ത്വം ന​ൽ​കി. തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ന്ന​ദാ​നം തു​ട​ർ​ന്നും ന​ൽ​കു​മെ​ന്ന് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

ആ​ധാ​രം തി​രി​കെ ന​ൽ​കി

അ​ന്പ​ല​പ്പു​ഴ: ര​ണ്ട​ര പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പു ആ​ല​പ്പു​ഴ വി​ക​സ​ന അ​ഥോ​റി​റ്റി​യി​ൽ​നി​ന്ന് ഭ​വ​ന വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ മു​ത​ലും പ​ലി​ശ​യും സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി ആ​ധാ​രം തി​രി​കെ ന​ൽ​കു​ന്ന ച​ട​ങ്ങ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ർ​ക്കു​ന്നം എ​സ്ഡി​വി ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ന്പ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് എം.​എ. അ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 17 പേ​രു​ടെ ആ​ധാ​ര​മാ​ണ് തി​രി​കെ ന​ൽ​കി​യ​ത്.