+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ​ന്തോ​ഷി​നെ എ​ഐ​വൈ​എ​ഫ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ലാ ക​മ്മി​റ്റി അ​റ
പു​റ​ത്താ​ക്കി
ആ​ല​പ്പു​ഴ: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ​ന്തോ​ഷി​നെ എ​ഐ​വൈ​എ​ഫ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
ഒൗ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്ന സ​ന്തോ​ഷ് സം​ഘ​ട​ന​യു​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​ടി. ജി​സ്മോ​ൻ വാ​ർ​ത്താ കു​റി​പ്പി​ൽഅ​റി​യി​ച്ചു.

സം​ഘാ​ട​ക​സ​മി​തി​ രൂപീകരിച്ചു

ആ​ല​പ്പു​ഴ: പ്ര​ള​യം ബാ​ധി​ച്ച ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ’ഒ​രു വീ​ട്ടി​ൽ​നി​ന്ന് ഒ​രു പു​സ്ത​കം’ ജി​ല്ലാ​ത​ല പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യു​ള്ള ബ്ലോ​ക്കു​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സം​ഘാ​ട​ക സ​മി​തി​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ് ര​ജ​നി ജ​യ​ദേ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്നു. പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ച്ച് ജി. ​വേ​ണു​ഗോ​പാ​ൽ ര​ക്ഷാ​ധി​കാ​രി​യാ​യ ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി​ക്ക് ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.