ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വകുപ്പിലേക്ക് അഡ്ഹോക്ക് ലക്ചറർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ഒന്നാംക്ലാസ് എംടെക് ബിരുദം.
ഉദ്യോഗാർഥികൾ 12നു വൈകുന്നേരം നാലിന് അപേക്ഷ ഇമെയിലായി careser. careser.ce mp@gmail.നൽകണം. 15ന് രാവിലെ പത്തിന് കോളജിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. ഫോണ്: 0477 2267311, 04772266711.
ഉദ്യോഗാർഥികൾ 12നു വൈകുന്നേരം നാലിന് അപേക്ഷ ഇമെയിലായി careser. careser.ce mp@gmail.നൽകണം. 15ന് രാവിലെ പത്തിന് കോളജിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. ഫോണ്: 0477 2267311, 04772266711.