+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രൂ​വ​റി അ​നു​വ​ദി​ച്ച​ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ബ്രൂ​വ​റി അ​നു​വ​ദി​ച്ച​തി​നെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് ജേ​ക്ക​ബ് ജി​ല്ല ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഴി​മ​തി ന​ട​ത്
ബ്രൂ​വ​റി അ​നു​വ​ദി​ച്ച​ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ബ്രൂ​വ​റി അ​നു​വ​ദി​ച്ച​തി​നെ​ക്കു​റി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്- ജേ​ക്ക​ബ് ജി​ല്ല ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഴി​മ​തി ന​ട​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യ​തി​നാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ടു ത​ന്നെ അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം അ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ് സു​ധീ​ഷ് കൈ​ന​ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ, വി​ജ​യ്കു​മാ​ർ വാ​ല​യി​ൽ, ബി​ജു ഗ്രാ​മം, പ്രി​ൻ​സ് വെ​ള്ള​റ​ക്ക​ൽ, ജോ​ണി പു​തി​യി​ടം, ബി​ജു വ​ർ​ഗീ​സ്, എം. ​സോ​മ​ൻ, സാം​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.