+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​ല്പ​ശാ​ല ന​ട​ത്തി

ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളു​ടെ ശു​ചി​ത്വ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഉ​യ​ർ​ത്തു​ന്ന​തി​നും കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശു​ചി​ത്വ പ​രി​ശോ​ധ​ന സ​ർ​വ
ശി​ല്പ​ശാ​ല ന​ട​ത്തി
ആ​ല​പ്പു​ഴ: രാ​ജ്യ​ത്തെ ന​ഗ​ര​ങ്ങ​ളു​ടെ ശു​ചി​ത്വ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഉ​യ​ർ​ത്തു​ന്ന​തി​നും കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശു​ചി​ത്വ പ​രി​ശോ​ധ​ന സ​ർ​വേ​യാ​യ സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ണ്‍-2019​ന്‍റെ ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ വെ​ളി​യി​ട വി​സ​ർ​ജ്യ മു​ക്തം (ഒ​ഡി​എ​ഫ്) അം​ഗീ​കാ​രം ല​ഭി​ച്ച ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​ക​ൾ​ക്കു​ള​ള സ്വ​ച്ഛ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ വി​ത​ര​ണം ചെ​യ്തു.

​പ്ര​സം​ഗം, പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങ​ൾ

ആ​ല​പ്പു​ഴ: 65-ാമ​ത് അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗം, പ്ര​ബ​ന്ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. പ​ത്തി​നു രാ​വി​ലെ 9.30ന് ​ക​ള​ർ​കോ​ട് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഹാ​ളി​ലാ​ണ് മ​ത്സ​രം. താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ, കോ​ള​ജ് മേ​ല​ധി​കാ​രി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി എ​ത്ത​ണം. വി​ഷ​യം സ​ഹ​ക​ര​ണ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​വ​യാ​യി​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് അ​ന്പ​ല​പ്പു​ഴ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0477-2266763.