+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ജേ​സി മാ​ന്നാ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ആ​ല​പ്പു​ഴ ജി​ല്ല അ​ന്ധ​താ നി​വാ​ര​ണ സ​മി​തി, തി​രു​വ​ല്ല മു​ത്തൂ​റ്റ് ഡ​യ​ഗ​നോ​സ്റ്റി​ക് സെ​ൻ​റ​ർ, കു​ട്ട​ന്പേ​രൂ​ർ വൈ​എം​സി​എ
മെ​ഡി​ക്ക​ൽ ക്യാ​ന്പ്
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര ജേ​സി മാ​ന്നാ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ആ​ല​പ്പു​ഴ ജി​ല്ല അ​ന്ധ​താ നി​വാ​ര​ണ സ​മി​തി, തി​രു​വ​ല്ല മു​ത്തൂ​റ്റ് ഡ​യ​ഗ​നോ​സ്റ്റി​ക് സെ​ൻ​റ​ർ, കു​ട്ട​ന്പേ​രൂ​ർ വൈ​എം​സി​എ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ്്, തി​മി​ര ശ​സ്ത്ര​ക്രി​യ, ജീ​വി​ത ശൈ​ലി രോ​ഗ (ഷു​ഗ​ർ, പ്ര​ഷ​ർ, കൊ​ള​സ്ട്രോ​ൾ) നി​ർ​ണ​യ​ക്യാ​ന്പ് എ​ന്നി​വ ന​ട​ത്തും. 17നു ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കു​ട്ടം​പേ​രൂ​ർ വൈ​എം​സി​എ ഹാ​ളി​ലാ​ണ് ക്യാ​ന്പ്. ഫോ​ണ്‍: 9447565237.

നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്

മാ​വേ​ലി​ക്ക​ര: സം​സ്ഥാ​ന ജൂ​ണി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ് 13, 14 തീ​യ​തി​ക​ളി​ൽ മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 400 താ​ര​ങ്ങ​ളും ഒ​ഫീ​ഷ്യ​ൽ​സും പ​ങ്കെ​ടു​ക്കും. ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ചാം​പ്യ​ൻ​ഷി​പ്പി​നു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു സ്കൂ​ളി​ൽ ന​ട​ക്കും.