+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​യ​ന്‍​താ​ര​യും വി​ഘ്‍​നേ​ഷും തി​രു​പ്പ​തി​യി​ൽ; ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ൽ

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി ന​യ​ന്‍​താ​ര​യും വി​ഘ്‍​നേ​ഷ് ശി​വ​നും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തെ​ത്തി​യ ഇ​രു​വ​രും ഫോ​ട്ടോ​ഗ്
ന​യ​ന്‍​താ​ര​യും വി​ഘ്‍​നേ​ഷും തി​രു​പ്പ​തി​യി​ൽ; ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ൽ

തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി ന​യ​ന്‍​താ​ര​യും വി​ഘ്‍​നേ​ഷ് ശി​വ​നും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തെ​ത്തി​യ ഇ​രു​വ​രും ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രു​ടെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം അ​ല്‍​പ​നേ​ര​ത്തേ​ക്ക് മാ​സ്‍​ക് മാ​റ്റി. ക്ഷേ​ത്ര​സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

വി​ഘ്നേ​ഷി​ന്‍റെ ര​ണ്ടാം ചി​ത്ര​മാ​യി​രു​ന്ന 'നാ​നും റൗ​ഡി താ​നി'​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​യ​ന്‍​താ​ര​യ്ക്കും വി​ഘ്നേ​ഷി​നു​മി​ട​യി​ലു​ള്ള പ​രി​ച​യം ആ​രം​ഭി​ക്കു​ന്ന​ത്. ന​യ​ന്‍​താ​ര​യ്ക്കൊ​പ്പം വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന 'കാ​തു​വാ​കു​ള ര​ണ്ട് കാ​ത​ലാ'​ണ് വി​ഘ്നേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം. ന​യ​ന്‍​താ​ര​യു​ടെ​യും വി​ഘ്നേ​ഷി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റൗ​ഡി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം.