പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അമല പോൾ. ആരാണ് ഒരു ദേവത എന്ന ചോദ്യവുമായായാണ് ബീച്ചില്‍ നിന്നുള്ള ബിക്കിനി ധരിച്ച ചിത്രങ്ങളുമായി അമല എത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മനസും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. ഞാന്‍ ദേവത, ആധുനിക കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം അമല കുറിച്ചു.