+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​രൂ​ഹ​ത​ക​ളു​ടെ ക​ഥ പ​റ​യു​ന്ന "കാ​ട്ടു​പൈ​ലി'

ദു​രൂ​ഹ​ത​ക​ളു​ടെ ക​ഥ പ​റ​യു​ന്ന കാ​ട്ടു​പൈ​ലി എ​ന്ന ഹ്ര​സ്വ​ചി​ത്ര​വു​മാ​യി ന​ട​നും ക​ഥാ​കൃ​ത്തു​മാ​യ ഗ​ഫൂ​ർ പൊ​ക്കു​ന്ന് എ​ത്തു​ന്നു. മു​പ്പ​തോ​ളം സി​നി​മ​ക​ളി​ലും നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും സീ​രി
ദു​രൂ​ഹ​ത​ക​ളു​ടെ ക​ഥ പ​റ​യു​ന്ന

ദു​രൂ​ഹ​ത​ക​ളു​ടെ ക​ഥ പ​റ​യു​ന്ന കാ​ട്ടു​പൈ​ലി എ​ന്ന ഹ്ര​സ്വ​ചി​ത്ര​വു​മാ​യി ന​ട​നും ക​ഥാ​കൃ​ത്തു​മാ​യ ഗ​ഫൂ​ർ പൊ​ക്കു​ന്ന് എ​ത്തു​ന്നു. മു​പ്പ​തോ​ളം സി​നി​മ​ക​ളി​ലും നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ട ഗ​ഫൂ​ർ പൊ​ക്കു​ന്ന് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ഹ്ര​സ്വ​ചി​ത്ര​മാ​ണ് കാ​ട്ടു​പൈ​ലി.

കോ​ഴി​ക്കോ​ട് മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ന്‍റെ പ്ര​ശ​സ്ത ന​ട​ൻ കു​തി​ര​വ​ട്ടം പ​പ്പു ക​ണ്ടെ​ത്തി​യ നാ​ട​ക​ന​ട​നാ​ണ് ഗ​ഫൂ​ർ പൊ​ന്ന്. ക​ല​യോ​ടും ത​ന്‍റെ തൊ​ഴി​ലി​നോ​ടും നീ​തി പു​ല​ർ​ത്തു​ന്ന ഗ​ഫൂ​ർ. ത​ന്‍റെ സൃ​ഷ്ടി​ക​ളി​ലെ​ല്ലാം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്നു.

ചിത്രം നിർമിക്കുന്നതും കേന്ദ്രകഥാപാത്രമായ കാട്ടുപൈലിയായി എത്തുന്നതും ആ​ഷി​ക്ക് ബേ​പ്പൂ​രാ​ണ്. കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം കാ​ട്ടു പൈ​ലി​യി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ഴാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ തു​ട​ങ്ങു​ന്ന​ത്.

ബേ​ബി ദ​യ, ദി​യ, മാ​സ്റ്റ​ർ ധ​നീ​ഷ്. കെ, ​മാ​സ്റ്റ​ർ ജ​ൻ റോ​ഷ്, പി.​എ​സ് അ​ലി, ഗ​ഫൂ​ർ പൊ​ക്കു​ന്ന്, ബാ​ബു ഗം​ഗ, മ​മ്മു​ട്ടി മാ​ത്തോ​ട്ടം, ന​വാ​സ്, സാ​ബു, റാ​ഫി ആ​ല​ങ്ങോ​ട്, ബൈ​ജു എ​ൻ.​പി, ല​ത്തീ​ഫ് ഒ.​എം.​ആ​ർ, അ​സ്‌​ലം ഷേ​ർ​ഖാ​ൻ ,ആ​യി​ശ ഷെ​റി​ൻ, ഉ​ഷ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രും വിവിധ വേഷങ്ങളിലെത്തുന്നു.