+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യി​രം​തൈ പ​ള്ളി​യി​ൽ തി​രു​നാ​ൾ

ചേ​ർ​ത്ത​ല: ആ​യി​രം​തൈ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക വി​ടു​ത​ൽ ധ്യാ​ന​വും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളും ആ​രം​ഭി​ച്ചു.നാ​ലു വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം
ആ​യി​രം​തൈ പ​ള്ളി​യി​ൽ തി​രു​നാ​ൾ
ചേ​ർ​ത്ത​ല: ആ​യി​രം​തൈ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക വി​ടു​ത​ൽ ധ്യാ​ന​വും വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളും ആ​രം​ഭി​ച്ചു.
നാ​ലു വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​നു ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന. അ​ഞ്ചി​ന് വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ആ​റി​ന് വൈ​കു​ന്നേ​രം 5.30നു ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി. ആ​ല​പ്പു​ഴ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ജെ​യിം​സ് ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ഥ​മ പ്ര​തി​നി​ധി​സം​ഗ​മം. ഏ​ഴി​ന് തി​രു​നാ​ൾ​ദി​നം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ്ര​സു​ദേ​ന്തി​വാ​ഴ്ച, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. രാ​ത്രി എ​ട്ടി​ന് ക​ലാ​വി​രു​ന്ന്.

ബൈ​ക്ക് മോ​ഷ​ണം​ പോ​യ​താ​യി പ​രാ​തി

മ​ങ്കൊ​ന്പ്: ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.
നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ചേ​ന്ന​ങ്ക​രി അ​റു​പ​തി​ൻ​പ​റ​ന്പി​ൽ പ്രി​ൻ​സ്മോ​ൻ ജോ​സ​ഫി​ന്‍റെ ബൈ​ക്കാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. നെ​ടു​മു​ടി ബോ​ട്ട്സ്റ്റേ​ഷി​ലെ ബോ​ട്ടു മാ​സ്റ്റ​റാ​യ പ്രി​ൻ​സ് ഇ​ന്ന​ലെ രാ​വി​ലെ 9.30നു ​ജോ​ലി​ക്കെ​ത്തി​യ​പ്പൊ​ഴാ​ണു സ്റ്റേ​ഷ​നു സ​മീ​പം ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത​ത്. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ പാ​ർ​ക്കു ചെ​യ്ത സ്ഥ​ല​ത്ത് ബൈ​ക്ക് കാ​ണാ​താ​യ​തോ​ടെ നെ​ടു​മു​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.