+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ലീ​സി​നൊ​രു​ങ്ങി ന​ല്ല വി​ശേ​ഷം

വ​രും ത​ല​മു​റ​യ്ക്കുവേ​ണ്ടി ജ​ലം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ടതി​ന്‍റെ​യും പ്ര​കൃ​തി​യെ പ​രി​പാ​ലി​ക്കേ​ണ്ടതി​ന്‍റെ​യും ആ​വ​ശ്യ​ക​ത എ​ത്ര​ത്തോ​ളം മ​ഹ​നീ​യ​മെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്ന ചി​ത്രം “ന​ല്ല വി​ശ
റി​ലീ​സി​നൊ​രു​ങ്ങി ന​ല്ല വി​ശേ​ഷം

വ​രും ത​ല​മു​റ​യ്ക്കുവേ​ണ്ടി ജ​ലം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ടതി​ന്‍റെ​യും പ്ര​കൃ​തി​യെ പ​രി​പാ​ലി​ക്കേ​ണ്ടതി​ന്‍റെ​യും ആ​വ​ശ്യ​ക​ത എ​ത്ര​ത്തോ​ളം മ​ഹ​നീ​യ​മെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്ന ചി​ത്രം “ന​ല്ല വി​ശേ​ഷം’’ പ്ര​മു​ഖ ഒ​ടി​ടി പ്ളാ​റ്റ്ഫോ​മു​ക​ളി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

മി​ക​ച്ച പാ​രി​സ്ഥി​തി​ക ചി​ത്ര​ത്തി​നു​ള്ള നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും ഇ​തി​നോ​ട​കം ക​ര​സ്ഥ​മാ​ക്കി​യ ചി​ത്രംകൂ​ടി​യാ​ണ് ന​ല്ല വി​ശേ​ഷം. ചിത്രത്തിന് ക​ഥയെഴുതി സം​വി​ധാ​നം ചെയ്തിരിക്കുന്നത് അ​ജി​തനാണ്. ​വി​നോ​ദ് കെ. ​വി​ശ്വ​ന്‍റേതാണ് തിരക്കഥ.

ഇ​ന്ദ്ര​ൻ​സ്, ശ്രീ​ജി ഗോ​പി​നാ​ഥ​ൻ, ബി​ജു സോ​പാ​നം, ചെ​ന്പി​ൽ അ​ശോ​ക​ൻ, ബാ​ലാ​ജി ശ​ർ​മ്മ, ദി​നേ​ശ് പ​ണി​ക്ക​ർ, കാ​ക്ക​മു​ട്ട ശ​ശി​കു​മാ​ർ, ക​ലാ​ഭ​വ​ൻ നാ​രാ​യ​ണ​ൻ​കു​ട്ടി, തി​രു​മ​ല രാ​മ​ച​ന്ദ്ര​ൻ, ച​ന്ദ്ര​ൻ, മ​ധു, അ​പ​ർ​ണ നാ​യ​ർ, അ​നീ​ഷ, സ്റ്റെ​ല്ല, ബേ​ബി വ​ർ​ഷ, ശ്രീ​ജ വ​യ​നാ​ട്, ര​ഞ്ജു നി​ല​ന്പൂ​ർ എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു. ഉ​ഷാ​മേ​നോ​ന്‍റെ വരികൾക്ക് സൂ​ര​ജ് നാ​യ​ർ സംഗീതം പകരുന്നു.