+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ട്ടു​ക​ട​യി​ലെ​ത്തി സൂ​പ്പ​ർ സ്റ്റാ​ർ; ദോ​ശ​യ്ക്ക് ന​ൽ​കി​യ​ത് ആ​യി​രം രൂ​പ

ത​ട്ടു​ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന അ​ല്ലു അ​ർ​ജു​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. പു​തി​യ ചി​ത്രം പു​ഷ്പ​യു​ടെ ലൊ​ക്കേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ ത​ട്ടു​ക​ട​യി​ൽ എ​
ത​ട്ടു​ക​ട​യി​ലെ​ത്തി സൂ​പ്പ​ർ സ്റ്റാ​ർ; ദോ​ശ​യ്ക്ക് ന​ൽ​കി​യ​ത് ആ​യി​രം രൂ​പ

ത​ട്ടു​ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന അ​ല്ലു അ​ർ​ജു​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. പു​തി​യ ചി​ത്രം പു​ഷ്പ​യു​ടെ ലൊ​ക്കേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ ത​ട്ടു​ക​ട​യി​ൽ എ​ത്തി​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി ജി​ല്ല​യി​ലെ മ​രെ​ഡു​മി​ല്ലി വ​ന​മേ​ഖ​ല​യി​ലാ​യി​രു​ന്നു ഷൂ​ട്ടി​ങ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​വി​ടെ നി​ന്നു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ് വ​ഴി​യ​രി​കി​ലെ ക​ട​യി​ൽ അ​ല്ലു അ​ർ​ജു​ൻ ഇ​റ​ങ്ങി​യ​ത്. താ​രം ദോ​ശ​യും ഓ​ർ​ഡ​ർ ചെ​യ്തു. ദോ​ശ ക​ഴി​ച്ച് പോ​കാ​നാ​യി പു​റ​പ്പെ​ട്ട താ​രം പ​ണം ന​ൽ​കി​യ​പ്പോ​ൾ പ​ണം വാ​ങ്ങാ​ൻ ഉ​ട​മ ത​യ്യാ​റാ​യി​ല്ല. എ​ന്നാ​ൽ താ​രം നി​ർ​ബ​ന്ധി​ച്ച് പ​ണം കൈ​യ്യി​ൽ ഏ​ൽ​പ്പി​ച്ചു. ആ​യി​രം രൂ​പ​യാ​ണ് അ​ല്ലു അ​ർ​ജു​ൻ ത​ട്ടു​ക​ട​യു​ടെ ഉ​ട​മ​യ്ക്ക് ന​ൽ​കി​യ​ത്.

സാ​മ്പ​ത്തി​ക സ്ഥി​തി​യെ കു​റി​ച്ച് ചോ​ദി​ച്ച താ​ര​ത്തോ​ട് അ​ൽ​പം പ്ര​യാ​സ​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ മ​റു​പ​ടി. ഇ​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് വ​രാ​നും അ​വി​ടെ ജോ​ലി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കാ​മെ​ന്നും അ​ല്ലു അ​ർ​ജു​ൻ പ​റ​ഞ്ഞു.

സു​കു​മാ​ർ ആ​ണ് പു​ഷ്പ​യു​ടെ സം​വി​ധാ​യ​ക​ൻ. ര​ശ്മി​ക മ​ന്ദാ​ന നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​ണ് വി​ല്ല​ൻ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ക്രി​സ്മ​സി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.