+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി ​ഗാം​ബ്ല​റി​ന്‍റെ ട്രെ​യി​ല​റെ​ത്തി

ആ​ൻ​സ​ൺ പോ​ൾ നാ​യ​ക​നാ​യി എ​ത്തു​ന്ന ദി ​ഗാം​ബ്ല​റി​ന്‍റെ ട്രെ​യി​ല​റെ​ത്തി. ടോം ​ഇ​മ്മ​ട്ടി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഡ​യാ​ന ഹ​മീ​ദാ​ണ് നാ​യി​ക. സ​ലിം കു​മാ​ർ, ഇ​ന്ന​സെ​ന്‍റ്, രൂ​പേ​ഷ
ദി ​ഗാം​ബ്ല​റി​ന്‍റെ ട്രെ​യി​ല​റെ​ത്തി

ആ​ൻ​സ​ൺ പോ​ൾ നാ​യ​ക​നാ​യി എ​ത്തു​ന്ന ദി ​ഗാം​ബ്ല​റി​ന്‍റെ ട്രെ​യി​ല​റെ​ത്തി. ടോം ​ഇ​മ്മ​ട്ടി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഡ​യാ​ന ഹ​മീ​ദാ​ണ് നാ​യി​ക. സ​ലിം കു​മാ​ർ, ഇ​ന്ന​സെ​ന്‍റ്, രൂ​പേ​ഷ് പീ​താം​ബ​ര​ൻ, സി​ജോ​യ് വ​ർ​ഗീ​സ്, വി​ഷ്ണു ഗോ​വി​ന്ദ്, ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​തും സംവിധായകൻ ടോം ​ഇ​മ്മ​ട്ടി​യാ​ണ്. ഗോ​പി സു​ന്ദ​റാ​ണ് സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​കാ​ശ് വേ​ലാ​യു​ധ​നാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.