+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ധീ​ഷ് നാ​യ​ക​ൻ; മ​ഴ പെ​യ്യു​ന്ന ക​ട​ൽ എ​ത്തു​ന്നു

ന​ട​ൻ സു​ധീ​ഷി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ലി​ഗോ​ഷ് ഗോ​പി​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന "മ​ഴ പെ​യ്യു​ന്ന ക​ട​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ബി​ജു മേ
സു​ധീ​ഷ് നാ​യ​ക​ൻ; മ​ഴ പെ​യ്യു​ന്ന ക​ട​ൽ എ​ത്തു​ന്നു

ന​ട​ൻ സു​ധീ​ഷി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ലി​ഗോ​ഷ് ഗോ​പി​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന
"മ​ഴ പെ​യ്യു​ന്ന ക​ട​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

ബി​ജു മേ​നോ​ൻ, മ​ഞ്ജു വാ​ര്യ​ർ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ തു​ട​ങ്ങി​യ​വ​ർ ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

റെ​ഡ് ബാ​റ്റ് ആ​ർ​ട്ട് ഡോ​റി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും നി​ർ​മാ​ണ​വും ഷാ​ജി സി. ​കൃ​ഷ്ണ​നാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. കൈ​ലാ​സ് മേ​നോ​നാ​ണ് സം​ഗീ​തം.