മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധ നേടുന്നു. എനിക്കും വയസ്സായി, ഈ ഫോട്ടോയ്ക്കും വയസ്സായി. മമ്മൂക്ക മാത്രം ഇപ്പോഴും ചുള്ളൻ ചെക്കൻ. Happy Birthday day Mammookkaa എന്നായിരുന്നു കുറിപ്പ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ചൊവ്വാഴ്ച മമ്മൂട്ടിക്ക് എഴുപത് വയസ് ആകുകയാണ്.