+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ന്നെ വ​ള​രെ​യ​ധി​കം വി​ശ്വ​സി​ച്ച​തി​ന് ന​ന്ദി ചേ​ട്ടാ'

ബ്രോ ​ഡാ​ഡി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി അ​റി​യി​ച്ച് പൃ​ഥ്വി​രാ​ജ്. ര​ണ്ടാ​മ​താ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൂ​ര്‍​ത്തി​യാ​യി. ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ വ​ള​ര

ബ്രോ ​ഡാ​ഡി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി അ​റി​യി​ച്ച് പൃ​ഥ്വി​രാ​ജ്. ര​ണ്ടാ​മ​താ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം പൂ​ര്‍​ത്തി​യാ​യി. ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ വ​ള​രെ കു​സൃ​തി​യോ​ടെ കാ​ണു​ന്ന​ത് വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​ണ്. ന​ന്ദി ചേ​ട്ടാ (മോ​ഹ​ൻ​ലാ​ല്‍). എ​ന്നി​ൽ വ​ള​രെ​യ​ധി​കം വി​ശ്വാ​സ​വും ബോ​ധ്യ​വും ഉ​ണ്ടാ​യി​രു​ന്ന​തി​ന്, മി​ക​ച്ച അ​ഭി​നേ​താ​ക്ക​ൾ​ക്കും മി​ക​ച്ച ക്രൂ​വി​നും ന​ന്ദി​യെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​യു​ന്നു.

ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ക​ല്യാ​ണി​യും മീ​ന​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ര്‍. ശ്രീ​ജി​ത്ത് എ​നും ബി​ബി​ൻ ജോ​ര്‍​ജു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്. സ​ന്തോ​ഷ​ക​ര​മാ​യ ഒ​രു സി​നി​മ​യാ​യി​രി​ക്കും ഇ​തെ​ന്നും പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞി​രു​ന്നു. ബ്രോ ​ഡാ​ഡി സെ​റ്റി​ലെ ഫോ​ട്ടോ​ക​ള്‍ പൃ​ഥ്വി​രാ​ജ് ഷെ​യ​ര്‍ ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു.