+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ കു​ട്ടി​മാ​മ; ആ​ദ്യ ഗാ​നം എ​ത്തി

ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും ഒ​ന്നി​ക്കു​ന്ന കു​ട്ടി​മാ​മ​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് അ​ച്ചു രാ​ജാ​മ​ണി ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്ക
ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ കു​ട്ടി​മാ​മ; ആ​ദ്യ ഗാ​നം എ​ത്തി

ശ്രീ​നി​വാ​സ​നും ധ്യാ​ൻ ശ്രീ​നി​വാ​സ​നും ഒ​ന്നി​ക്കു​ന്ന കു​ട്ടി​മാ​മ​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് അ​ച്ചു രാ​ജാ​മ​ണി ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​ൻ, വ​ർ​ഷ വി​നു എ​ന്നി​വ​രാ​ണ്.

വി.​എം. വി​നു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മീ​രാ വാ​സു​ദേ​വ്, ദു​ർ​ഗ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. വി​ശാ​ഖ്, നി​ർ​മ​ൽ പാ​ലാ​ഴി, മ​ഞ്ജു പ​ത്രോ​സ്, പ്രേം​കു​മാ​ർ, ക​ലിം​ഗ ശ​ശി, വി​നോ​ദ്, ക​ക്ക ര​വി, ക​ലാ​ഭ​വ​ൻ റ​ഹ്മാ​ൻ, സ​യ​ന, ,സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗോ​കു​ലം ഗോ​പാ​ല​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.