+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

15 കോ​ടി രൂ​പ മു​ട​ക്കി​യാ​ൽ ബാ​ബു ആ​ന്‍റ​ണി​യെ വ​ച്ച് വാ​രി​യം​കു​ന്ന​ൻ

15 കോ​ടി രൂ​പ മു​ട​ക്കാ​ൻ ത​യ്യാ​റു​ള്ള നി​ർ​മ്മാ​താ​വ് വ​ന്നാ​ൽ വാ​രി​യം​കു​ന്ന​ൻ സി​നി​മ സി​നി​മ ചെ​യ്യാം‌​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. ബാ​ബു ആ​ന്‍റ​ണി​യാ​വും ചി​ത്ര​ത്തി​ലെ നാ​യ​ക​നെ​ന്നും ഒ
15 കോ​ടി രൂ​പ മു​ട​ക്കി​യാ​ൽ ബാ​ബു ആ​ന്‍റ​ണി​യെ വ​ച്ച് വാ​രി​യം​കു​ന്ന​ൻ

15 കോ​ടി രൂ​പ മു​ട​ക്കാ​ൻ ത​യ്യാ​റു​ള്ള നി​ർ​മ്മാ​താ​വ് വ​ന്നാ​ൽ വാ​രി​യം​കു​ന്ന​ൻ സി​നി​മ സി​നി​മ ചെ​യ്യാം‌​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. ബാ​ബു ആ​ന്‍റ​ണി​യാ​വും ചി​ത്ര​ത്തി​ലെ നാ​യ​ക​നെ​ന്നും ഒ​മ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

പ്രീ​ബി​സി​ന​സ്സ് നോ​ക്കാ​തെ Babu Antony ഇ​ച്ചാ​യ​നെ വെ​ച്ച് ഒ​രു 15 കോ​ടി രൂ​പ മു​ട​ക്കാ​ൻ ത​യ്യാ​റു​ള്ള നി​ർ​മ്മാ​താ​വ് വ​ന്നാ​ൽ മ​ല​യാ​ള സി​നി​മ ഇ​ന്ന് വ​രെ കാ​ണാ​ത്ത രീ​തി​യി​ൽ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഉ​ള്ള ഒ​രു വാ​രി​യ​ൻ​കു​ന്ന​ൻ വ​രും.

വാ​രി​യം​കു​ന്ന​ൻ സി​നി​മ പ്ര​ഖ്യാ​പി​ച്ച് ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സി​നി​മ​യി​ൽ നി​ന്നും പി​ന്മാ​റി​യ​താ​യി സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ, വ​ലി​യ ച​ർ​ച്ച​യാ​യ സി​നി​മ പ്ര​ഖ്യാ​പ​ന​ത്തി​ന് അ​വ​സാ​ന​മു​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ പേ​രി​ൽ പൃ​ഥ്വി​രാ​ജും ആ​ഷി​ഖ് അ​ബു​വും വ​ലി​യ​തോ​തി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ടി​രു​ന്നു.