+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും ന​യ​ൻ​താ​ര​യും

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജും ന​യ​ൻ​താ​ര​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. 'ഗോ​ൾ​ഡ്' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​ട​ൻ അ​ജ്‍​മ​ൽ അ​മീ​
അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജും ന​യ​ൻ​താ​ര​യും

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജും ന​യ​ൻ​താ​ര​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ൾ. 'ഗോ​ൾ​ഡ്' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​ട​ൻ അ​ജ്‍​മ​ൽ അ​മീ​റും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.​നേ​ര​ത്തെ അ​ൽ​ഫോ​ൺ​സ് പു​ത്ര​നു​മാ​യി ഒ​രു ചി​ത്രം ചെ​യ്യു​ന്ന കാ​ര്യം പൃ​ഥ്വി​രാ​ജ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം നേ​രം, പ്രേ​മം എ​ന്നീ ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം അ​ൽ​ഫോ​ൺ​സ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്ത് വി​ട്ടി​രു​ന്നു. 'പാ​ട്ട് ' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​ൻ. ന​യ​ൻ​താ​ര​യാ​ണ് ഈ ​ചി​ത്ര​ത്തി​ലും നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

അ​ൽ​ഫോ​ൺ​സ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. യു.​ജി.​എം എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സ​ക്ക​റി​യ തോ​മ​സ് - ആ​ൽ​വി​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.