+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാമാങ്കത്തിനുശഷം വേണു കുന്നപ്പിള്ളി; നായകൻ ജയസൂര്യ, സംവിധാനം ജോഷി

ജ​യ​സൂ​ര്യ​യുടെ പി​റ​ന്നാ​ള്‍ ദി​ന​മായിരുന്ന ചൊവ്വാഴ്ച ‍ജ​ന്മ​ദി​ന സ​മ്മാ​ന​വു​മാ​യി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ നി​ർ​മാ​ത​ക്ക​ളാ​യ കാ​വ്യ ഫി​ലിം​സ്. മാ​മാ​ങ്കം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം കാ​വ്യ ഫി​
മാമാങ്കത്തിനുശഷം വേണു  കുന്നപ്പിള്ളി; നായകൻ ജയസൂര്യ, സംവിധാനം ജോഷി

ജ​യ​സൂ​ര്യ​യുടെ പി​റ​ന്നാ​ള്‍ ദി​ന​മായിരുന്ന ചൊവ്വാഴ്ച ‍ജ​ന്മ​ദി​ന സ​മ്മാ​ന​വു​മാ​യി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ നി​ർ​മാ​ത​ക്ക​ളാ​യ കാ​വ്യ ഫി​ലിം​സ്.

മാ​മാ​ങ്കം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു​കു​ന്ന​പ്പ​ള്ളി നി​ർ​മ്മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ സംവിധാനം ജോ​ഷിയാണ്. ചി​ത്ര​ത്തി​ന്‍റെ ക​ഥയും തി​ര​ക്ക​ഥയുമൊരു​ക്കു​ന്ന​ത് നി​ഷാ​ദ് കോ​യ.