+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ എ​ന്നേ അ​വ​ന്‍റെ കൈ​ക​ളി​ൽ ഇ​ട്ടു താ​ണ്ഡ​വ​മാ​ടു​ന്നു

കൊ​റോ​ണ പി​ടി​പെ​ട്ടാ​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​ങ്കു​വ​ച്ച് ന​ട​നും മി​മി​ക്രി താ​ര​വു​മാ​യ ക​ണ്ണ​ൻ സാ​ഗ​ർ. കൊ​റോ​ണ നി​സാ​ര​മ​ല്ലെ​ന്നും പി​ടി​മു​റി​ക്കി​യാ​ൽ അ​ന​ങ്ങാ​ൻ പ​റ്റി​ല്ലെ​ന്നും ക
കൊ​റോ​ണ എ​ന്നേ അ​വ​ന്‍റെ കൈ​ക​ളി​ൽ ഇ​ട്ടു താ​ണ്ഡ​വ​മാ​ടു​ന്നു

കൊ​റോ​ണ പി​ടി​പെ​ട്ടാ​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​ങ്കു​വ​ച്ച് ന​ട​നും മി​മി​ക്രി താ​ര​വു​മാ​യ ക​ണ്ണ​ൻ സാ​ഗ​ർ. കൊ​റോ​ണ നി​സാ​ര​മ​ല്ലെ​ന്നും പി​ടി​മു​റി​ക്കി​യാ​ൽ അ​ന​ങ്ങാ​ൻ പ​റ്റി​ല്ലെ​ന്നും ക​ണ്ണ​ൻ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

അ​ഞ്ചു ദി​സ​ങ്ങ​ൾ ആ​യി ഞാ​ൻ കൊ​റോ​ണ​ക്ക് കീ​ഴ്പ്പെ​ട്ടി​ട്ടു...
ര​ണ്ടു​വ​ർ​ഷ​കാ​ലം അ​തു​പോ​ലെ സൂ​ക്ഷി​ച്ചു, ലി​റ്റ​ർ ക​ണ​ക്കി​ന് സാ​നി​റ്റീ​സ​ർ ഉ​പ​യോ​ഗി​ച്ചും, ഒ​ന്ന​ല്ല ര​ണ്ടു മാ​സ്ക് ധ​രി​ച്ചും, സാ​മൂ​ഹി​ക അ​ക​ലം അ​തു​പോ​ലെ പാ​ലി​ച്ചും ഞാ​ൻ കൊ​റോ​ണ​യെ​ന്ന മ​ഹാ​മാ​രി​യെ പു​ശ്ചി​ച്ചു, ആ​ത്മ ധൈ​ര്യ​ത്തോ​ടെ ഒ​ന്ന് ഞെ​ളി​ഞ്ഞി​രു​ന്നു...
പ​ക്ഷേ, എ​ന്നേ വി​ട്ടി​ല്ല പി​ടി​കൂ​ടി, ശ​രീ​ര​വേ​ദ​ന, ശ്വാ​സം മു​ട്ട​ൽ, ത​ല​വേ​ദ​ന, ഇ​ട​വി​ട്ടു​ള്ള പ​നി, മ​ണ​വും, രു​ച്ചി​യും എ​പ്പ​ഴോ ന​ഷ്ട്ട​പെ​ട്ടു, ശ​രീ​രം വ​ലി​ഞ്ഞു മു​റു​കു​ന്ന​പോ​ലെ, ഉ​റ​ക്കം തീ​രെ​യി​ല്ല കൂ​ടെ ച​ങ്ക് ത​ക​രു​ന്ന ചു​മ​യും...

കൊ​റോ​ണ എ​ന്നേ അ​വ​ന്റെ കൈ​ക​ളി​ൽ ഇ​ട്ടു താ​ണ്ഡ​വ​മാ​ടു​ന്നു, വ​യ്യ ഈ ​രോ​ഗം നി​സാ​ര​മ​ല്ല, അ​വ​ൻ പി​ടി​മു​റു​ക്കി​യാ​ൽ അ​ന​ങ്ങാ​ൻ പോ​ലും പ​റ്റി​ല്ല...
വീ​ട്ടു​കാ​രു​ടെ ആ​ദി അ​വ​രെ സേ​ഫ് ആ​ക്കാ​ൻ ശ്രെ​മി​ക്കു​ന്നു​ണ്ട്, എ​നി​ക്ക് ഭ​ക്ഷ​ണം കൊ​ണ്ടു ത​രു​മ്പോ​ഴും എ​ന്റെ പാ​ത്രം വെ​ച്ചി​ട്ട് ഞാ​ൻ മാ​റി​പ്പോ​കും അ​തി​ലേ​ക്കു ആ​ഹാ​രം ഇ​ട്ടു​ത​ന്നു ഭാ​ര്യ ഒ​രു ചോ​ദ്യം,"കു​റ​വു​ണ്ടോ "ഉ​ണ്ടെ​ന്ന​ല്ലാ​തെ എ​ന്തു​പ​റ​യാ​ൻ, ഇ​ച്ചി​രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ന്റെ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും സ​മ​യം ഞാ​ൻ എ​ടു​ത്തി​ട്ടി​ല്ല, മൂ​ന്നോ നാ​ലോ പി​ടി​അ​ക​ത്താ​ക്കി പാ​ത്രം മാ​റ്റി​വെ​ക്കും.

സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഫോ​ൺ വ​ഴി ഓ​ടി​പ്പോ​കു​ന്ന ഫ്ളൈ​റ്റി​ലെ പൈ​ലാ​റ്റി​നു നി​ർ​ദ്ദേ​ശം കൊ​ടു​ക്കു​ന്ന​പോ​ലെ വി​ളി​വ​രും, സ​ത്യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ കൂ​ടി​വ​യ്യ, പ​ല​ചി​ന്ത​ക​ളും മ​ന​സി​ൽ ഓ​ടി​വ​രും, ഞാ​ൻ ശ​രി​ക്കും ഇ​ന്നാ​ണ് ഒ​ന്ന് ശ്വാ​സം വി​ട്ടു തു​ട​ങ്ങി​യ​ത്, മ​ദ്യ​പാ​ന​വും, പു​ക​വ​ലി​യും മ​റ്റു ല​ഹ​രി​ക​ൾ ഒ​ന്നും ഉ​പ​യോ​ഗി​ക്കാ​തെ ഇ​രു​ന്ന​തി​നാ​ലും, ഒ​രു ഡോ​സ് കോ​വി​ൽ ഷീ​ൽ​ഡ് വാ​ക്സി​ൻ എ​ടു​ത്ത​തു​കൊ​ണ്ടും ന​ന്നാ​യി എ​ന്നാ​ണ് ഡോ​ക്ട​റി​ന്റെ അ​ഭി​പ്രാ​യം...

ഈ ​രോ​ഗം ഉ​ദ്ദേ​ശി​ക്കു​ന്ന​തി​ലും വ​ള​രെ വ​ലു​താ​ണ്, കൈ​ത്തൊ​ഴു​തു പ​റ​യു​ക​യാ പ്രി​യ​പ്പെ​ട്ട​വ​ർ ശ്രെ​ദ്ധി​ക്ക​ണം, ഏ​തു സ​മ​യം എ​ന്തു ബു​ദ്ധി​മു​ട്ട് എ​ന്നു പ​റ​യാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ, ഞാ​ൻ ഈ ​എ​ഴു​തി ഇ​ടു​ന്ന​ത് ത​ന്നെ കു​റ​ഞ്ഞ​ത് ര​ണ്ടു മ​ണി​ക്കൂ​ർ എ​ടു​ത്തു,...
🙏 ടേ​ക്ക് കെ​യ​ർ...❤