+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

'#ഹോം' ​ഉ​ണ്ടാ​യ​ത് ഇ​ങ്ങ​നെ​യാ​ണ്; മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്ത് വിട്ടു

ഒ​ടി​ടി റി​ലീ​സാ​യി പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ജ​ന​പ്രീ​തി​യി​ല്‍ ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് '#ഹോം'. ​ഇ​ന്ദ്ര​ന്‍​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കു​ടും​ബ​ചി​ത്ര
'#ഹോം'  ​ഉ​ണ്ടാ​യ​ത് ഇ​ങ്ങ​നെ​യാ​ണ്; മേ​ക്കിം​ഗ്  വീ​ഡി​യോ പു​റ​ത്ത് വിട്ടു

ഒ​ടി​ടി റി​ലീ​സാ​യി പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ളി​ല്‍ ജ​ന​പ്രീ​തി​യി​ല്‍ ഏ​റ്റ​വും മു​ന്നി​ലെ​ത്തി​യ ചി​ത്ര​മാ​ണ് '#ഹോം'. ​ഇ​ന്ദ്ര​ന്‍​സ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച കു​ടും​ബ​ചി​ത്രം മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. ‌‌‌‌‌‌‌‌‌‌‌ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്ത് വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

നേ​ര​ത്തെ ചി​ത്ര​ത്തി​ലെ ഒ​രു ഡി​ലീ​റ്റ് രം​ഗം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​മ​സോ​ണ്‍ പ്രൈ​മി​ലൂ​ടെ ഓ​ണം റി​ലീ​സ് ആ​യി ഈ ​മാ​സം 19നാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​യ​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സിന്‍റെ ബാ​ന​റി​ല്‍ വി​ജ​യ് ബാ​ബു നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം റോ​ജി​ന്‍ തോ​മ​സ് ആ​ണ്.