+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ നോ ​വേ ഔ​ട്ട്‌; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ര​മേ​ഷ് പി​ഷാ​ര​ടി നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​യ "നോ ​വേ ഔ​ട്ടി'​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.സ​ർ​വൈ​വ​ൽ ത്രി​ല്ല​
ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ നോ ​വേ ഔ​ട്ട്‌; ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി

ര​മേ​ഷ് പി​ഷാ​ര​ടി നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​യ "നോ ​വേ ഔ​ട്ടി'​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

സ​ർ​വൈ​വ​ൽ ത്രി​ല്ല​ർ മൂ​ഡി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്
ന​വാ​ഗ​ത​നാ​യ നി​ധി​ൻ ദേ​വീ​ദാ​സാ​ണ്. പു​തി​യ നി​ർ​മാ​ണ ക​മ്പ​നി​യാ​യ റി​മൊ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ റി​മോ​ഷ് എം.​എ​സ്. ആ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

വ​ർ​ഗീ​സ് ഡേ​വി​ഡ് ഛായാ​ഗ്ര​ഹ​ണ​വും കെ.​ആ​ർ. മി​ഥു​ൻ ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് കെ.​ആ​ർ രാ​ഹു​ൽ.