+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

സോ​മ​ൻ അ​മ്പാ​ട്ട് ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ തൊ​ടു​പു​ഴ​യി​ൽ പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി​യി​രി​ക്കു​ന്ന​ത് ജ​യേ​ഷ് മൈ​ന
അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

സോ​മ​ൻ അ​മ്പാ​ട്ട് ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ തൊ​ടു​പു​ഴ​യി​ൽ പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി​യി​രി​ക്കു​ന്ന​ത് ജ​യേ​ഷ് മൈ​നാ​ഗ​പ്പ​ള്ളി​യാ​ണ്. ജ​യ​ശ്രീ സി​നി​മ​യു​ടെ ബാ​ന​റി​ൽ പ്ര​താ​പ് വെ​ങ്ക​ടാ​ച​ലം, ഉ​ദ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.

ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഗ​ണ​ത്തി​ലു​ള്ള ചി​ത്ര​ത്തി​ൽ പു​തു​മു​ഖ ന​ട​ൻ സി​ദ്ധാ​ർ​ഥ് രാ​ജ​ൻ ആ​ണ് നാ​യ​ക​ൻ. ഒ​പ്പം ര​ൺ​ജി പ​ണി​ക്ക​ർ, ഇ​ന്ദ്ര​ൻ​സ്, ഹ​രീ​ഷ് പേ​ര​ടി, ഹ​രീ​ഷ് ക​ണാ​ര​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, പാ​ഷാ​ണം ഷാ​ജി, ശി​വ​ജി ഗു​രു​വാ​യൂ​ർ,തി​രു, സു​ബ്ര​ഹ്മ​ണ്യ​ൻ ബോ​ൾ​ഗാ​ട്ടി, സ​ജീ​ദ് പു​ത്ത​ല​ത്ത്, അ​നി​യ​പ്പ​ൻ, പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം, മ​ൻ​രാ​ജ്, അ​നു​റാം, അം​ജ​ത് മൂ​സ, ശ്ര​വ​ണ, അം​ബി​ക, നീ​ന കു​റു​പ്പ്, സാ​ധി​ക വേ​ണു​ഗോ​പാ​ൽ, കു​ള​പ്പു​ള്ളി ലീ​ല, മീ​നാ​ക്ഷി മ​ഹേ​ഷ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

പി.​കെ ഗോ​പി, പി. ​ടി. ബി​നു എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​ജ​യ് ജോ​സ​ഫ് സം​ഗീ​തം പ​ക​രു​ന്നു.