+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൂ​സി​ഫ​ർ തെ​ലു​ങ്കി​ൽ ബോ​ബി​യാ​കാ​ൻ ബി​ജു മേ​നോ​ൻ

ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കി​ൽ ബി​ജു മേ​നോ​ൻ വി​ല്ല​നാ​യി എ​ത്തു​ന്നു. വി​വേ​ക് ഒ​ബ്റോ​യ് അ​വ​ത​രി​പ്
ലൂ​സി​ഫ​ർ തെ​ലു​ങ്കി​ൽ ബോ​ബി​യാ​കാ​ൻ ബി​ജു മേ​നോ​ൻ

ന​ട​ൻ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്കി​ൽ ബി​ജു മേ​നോ​ൻ വി​ല്ല​നാ​യി എ​ത്തു​ന്നു. വി​വേ​ക് ഒ​ബ്റോ​യ് അ​വ​ത​രി​പ്പി​ച്ച ബോ​ബി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​കും ബി​ജു മേ​നോ​ൻ തെ​ലു​ങ്കി​ൽ പു​ന​ര​വ​ത​രി​പ്പി​ക്കു​ക. തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്ന​ത്.

ഗോ​ഡ്ഫാ​ദ​ർ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് തെ​ലു​ങ്കി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര്. സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള​ളി​യാ​യി ചി​ര​ഞ്ജീ​വി എ​ത്തു​മ്പോ​ൾ മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ച്ച വേ​ഷ​ത്തി​ൽ ന​യ​ൻ​താ​ര എ​ത്തും.​മ​ല​യാ​ള​ത്തി​ല്‍ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​യി തെ​ലു​ങ്കി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍ അ​തി​ഥി താ​ര​മാ​യി എ​ത്തു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

ചി​ര​ഞ്ജീ​വി​യു​ടെ ബാ​ന​റി​നൊ​പ്പം സൂ​പ്പ​ര്‍ ഗു​ഡ് ഫി​ലിം​സും ഗോ​ഡ്ഫാ​ദ​റി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യു​ണ്ട്. മോ​ഹ​ൻ രാ​ജ​യാ​ണ് സം​വി​ധാ​നം. ലൂ​സി​ഫ​ർ വ​ൻ ഹി​റ്റാ​യി മാ​റി​യ​തി​ന് പി​ന്നാ​ലെ ചി​ര​ഞ്ജീ​വി ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്ക് അ​വ​കാ​ശം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ചി​ത്രം ഇ​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും പ്ര​ണ​യ​വും ആ​ക്‌​ഷ​നും നി​റ​ഞ്ഞ മാ​സ് ചി​ത്ര​മാ​യി ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ട മാ​റ്റ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് ചി​ര​ഞ്ജീ​വി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.