+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​യ്ഡ് ഇ​ൻ കാ​ര​വാ​ൻ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

ദു​ബാ​യി​യി​ലെ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ വേ​റി​ട്ട ക​ഥ​യു​മാ​യി എ​ത്തു​ന്ന മെ​യ്ഡ് ഇ​ൻ കാ​ര​വാ​ൻ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് തൊ​ടു​പു​ഴ​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​
മെ​യ്ഡ് ഇ​ൻ കാ​ര​വാ​ൻ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

ദു​ബാ​യി​യി​ലെ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ വേ​റി​ട്ട ക​ഥ​യു​മാ​യി എ​ത്തു​ന്ന മെ​യ്ഡ് ഇ​ൻ കാ​ര​വാ​ൻ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് തൊ​ടു​പു​ഴ​യി​ല്‍ പൂ​ര്‍​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം ന​വാ​ഗ​ത​നാ​യ ജോ​മി കു​ര്യാ​ക്കോ​സാ​ണ്.

സി​നി​മ ക​ഫേ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ഞ്ജു ബാ​ദു​ഷ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൻ.​എം ബാ​ദു​ഷ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ.

പു​തു​മു​ഖം പ്രി​ജി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്ര​ത്തി​ൽ ആ​ന​ന്ദം ഫെ​യിം അ​ന്നു ആ​ന്‍റ​ണി​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ൻ​സ്, ആ​ൻ​സ​ൻ പോ​ൾ, മി​ഥു​ൻ ര​മേ​ഷ്, അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളും മോ​ഡ​ലു​ക​ളു​മാ​യ ഹാ​ഷെം ക​ടൂ​റ, അ​നി​ക ബോ​യ്ലെ, ന​സ്സ​ഹ, എ​ൽ​വി സെ​ന്‍റി​നോ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ബി.​കെ ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് വി​നു തോ​മ​സ് സം​ഗീ​തം ന​ൽ​കു​ന്നു.