+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​ഡ​ൽ​ഹി​യി​ൽ സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ചി​ത്രം ഉ​ണ്ടാ​യ​ത് ഇ​ങ്ങ​നെ..

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന്യൂ​ഡ​ൽ​ഹി. 1987ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​ണ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി അ​വ
ന്യൂ​ഡ​ൽ​ഹി​യി​ൽ സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ചി​ത്രം ഉ​ണ്ടാ​യ​ത് ഇ​ങ്ങ​നെ..

മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ന്യൂ​ഡ​ൽ​ഹി. 1987-ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്രം ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​ണ്. മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച ജി. ​കൃ​ഷ്ണ​മൂ​ർ​ത്തി അ​ല്ലെ​ങ്കി​ൽ ജി​കെ എ​ന്ന ക​ഥാ​പാ​ത്രം ഇ​ന്നും സി​നി​മാ കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ന്നു​ണ്ട്. മ​മ്മൂ​ട്ടി​ക്കൊ​പ്പം സു​മ​ല​ത, സു​രേ​ഷ് ഗോ​പി, ത്യാ​ഗ​രാ​ജ​ൻ, ഉ​ർ​വ​ശി എ​ന്നി​ങ്ങ​നെ​യു​ള്ള വ​ൻ​താ​ര​നി​ര​യാ​യി​രു​ന്നു അ​ണി​നി​ര​ന്ന​ത്.

ഇ​പ്പോ​ഴി​താ ന്യൂ​ഡ​ൽ​ഹി എ​ന്ന ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള ര​സ​ക​ര​മാ​യ ക​ഥ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ഷി​ബു ച​ക്ര​വ​ർ​ത്തി. ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...

ചി​ത്ര​ത്തി​ൽ സു​മ​ല​ത നൃ​ത്തം ചെ​യ്യു​ന്ന ഒ​രു ചി​ത്രം മ​മ്മൂ​ട്ടി വ​ര​ച്ചു കൊ​ടു​ക്കു​ന്ന സീ​നു​ണ്ട്. ഞാ​ൻ അ​തി​നെ​ക്കു​റി​ച്ച് ജോ​ഷി സാ​റി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന് മു​ഴു​വ​നും മ​ന​സി​ലാ​യി​ല്ല. ഉ​ട​ൻ ത​ന്നെ ഒ​രു ബ​ട്ട​ർ പേ​പ്പ​റി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഈ ​പ​ടം വ​ര​ച്ച് കാ​ണി​ച്ച് കൊ​ടു​ത്തു. ക​ണ്ടി​ട്ട് ജോ​ഷി സാ​റി​ന് ഇ​ഷ്ട​മാ​യി. ഇ​തൊ​ന്ന് ന​ന്നാ​യി​ട്ട് വ​ര​ച്ചാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു.

പി​ന്നീ​ട് റൂ​മി​ൽ പോ​യി ഇ​ത് വ​ര​ച്ചി​ട്ട് ഒ​രു​വി​ധ​ത്തി​ലും ശ​രി​യാ​വു​ന്നി​ല്ല. ഒ​രു രാ​ത്രി മു​ഴു​വ​നും ഇ​രു​ന്ന് വ​ര​ച്ചു നോ​ക്കി. എ​ന്ത് ചെ​യ്തി​ട്ടും ശ​രി​യാ​വു​ന്നി​ല്ല. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ ത​ന്നെ ആ ​മ​ടി​യി​ൽ വ​ച്ച് വ​ര​ച്ച ചി​ത്ര​വു​മാ​യി ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട​യി​ൽ പോ​യി. എ​ൻ​ലാ​ർ​ജ് ചെ​യ്യു​ന്ന​തി​ൽ ലി​മി​റ്റേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. എ​ൻ​ലാ​ർ​ജ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ആ ​ഷീ​റ്റ് നാ​ലാ​യി കീ​റും.

എ​ന്നിട്ട് വീ​ണ്ടും എ​ല്ലാ​ർ​ജ് ചെ​യ്യും. എ​ന്നീ​ട്ട് ആ ​പീ​സ് ഒ​രു​മി​ച്ച് ഓ​ട്ടി​ച്ച് വ​ച്ച് വീ​ണ്ടും എ​ടു​ക്കും. ഇ​ങ്ങ​നെ​യാ​യി​രു​ന്നു ആ ​ന്യൂ​ഡ​ൽ​ഹി സി​നി​മ​യി​ൽ ഇ​ന്നു കാ​ണു​ന്ന സു​മ​ല​ത ഡാ​ൻ​സ് ചെ​യ്യു​ന്ന ചി​ത്രം ഉ​ണ്ടാ​ക്കി​യ​ത്- ഷി​ബു ച​ക്ര​വ​ർ​ത്തി പ​റ​യു​ന്നു.