+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത‌​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട പൃ​ഥ്വി​രാ​ജ് ചി​ത്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി സു​പ്രി​യ

പൃ​ഥ്വി​രാ​ജ് ചി​ത്ര​ങ്ങ​ളി​ൽ ത​നി​ക്കി​ഷ്ട​പ്പെ​ട്ട​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് നി​ർ​മ്മാ​താ​വും താ​ര​ത്തി​ന്റെ ഭാ​ര്യ​യു​മാ​യ സു​പ്രി​യ മേ​നോ​ന്‍. ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​
ത‌​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട പൃ​ഥ്വി​രാ​ജ് ചി​ത്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി സു​പ്രി​യ

പൃ​ഥ്വി​രാ​ജ് ചി​ത്ര​ങ്ങ​ളി​ൽ ത​നി​ക്കി​ഷ്ട​പ്പെ​ട്ട​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞ് നി​ർ​മ്മാ​താ​വും താ​ര​ത്തി​ന്റെ ഭാ​ര്യ​യു​മാ​യ സു​പ്രി​യ മേ​നോ​ന്‍. ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സു​പ്രി​യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പു​തി​യ ചി​ത്രം കു​രു​തി​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​ഭി​മു​ഖം.

അ​യാ​ളും ഞാ​നും ത​മ്മി​ല്‍, മും​ബൈ പോ​ലീ​സ്, കൂ​ടെ എ​ന്നി​വ​യാ​ണ് സു​പ്രി​യ​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ. ലാ​ല്‍ ജോ​സ് സം​വി​ധാ​നം ചെ​യ്ത് മ​നോ​ഹ​ര​മാ​യ ചി​ത്ര​മാ​യി​രു​ന്നു അ​യാ​ളും ഞാ​നും ത​മ്മി​ല്‍. മും​ബൈ പോ​ലീ​സി​ലെ സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷം ഒ​രു മു​ഖ്യ​ധാ​രാ നാ​യ​ക​ന്‍ ചെ​യ്യു​ന്ന​ത് അ​തു​വ​രെ കേ​ട്ടി​രു​ന്നി​ല്ല. അ​ഞ്ജ​ലി മേ​നോ​ന്‍റെ കൂ​ടെ​യി​ല്‍ ഒ​രു അ​ഭി​നേ​താ​വി​നെ​യ​ല്ല, എ​ന്‍റെ പ​ങ്കാ​ളി​യെ​യാ​ണ് ക​ണ്ട​ത്- സു​പ്രി​യ പ​റ​യു​ന്നു.