+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ വി​ശേ​ഷ​വു​മാ​യി "ഓ​പ്പ​റേ​ഷ​ൻ ജാ​വ' സം​വി​ധാ​യ​ക​ൻ

ഓ​പ്പ​റേ​ഷ​ൻ ജാ​വ' പി​റ​ക്കാ​ൻ കാ​ര​ണം ഒ​രോ​ണ​നാ​ളാ​ണ്‌. ഇ​പ്പോ​ഴി​ത ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര‌​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​
പു​തി​യ വി​ശേ​ഷ​വു​മാ​യി

ഓ​പ്പ​റേ​ഷ​ൻ ജാ​വ' പി​റ​ക്കാ​ൻ കാ​ര​ണം ഒ​രോ​ണ​നാ​ളാ​ണ്‌. ഇ​പ്പോ​ഴി​ത ത​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്ര‌​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

2019 ലെ ​ഒ​രു ഓ​ണ​ദി​വ​സ​മാ​ണ് യാ​തൊ​രു മു​ൻ പ​രി​ച​യ​വു​മി​ല്ലാ​ത്ത ഞാ​ൻ ഒ​രു തി​ര​ക്ക​ഥ​യു​മാ​യി
വി ​സി​നി​മാ​സി​ന്റെ ഓ​ഫീ​സി​ലേ​യ്ക്ക് ചെ​ന്ന് ക​യ​റു​ന്ന​ത്. തു​ട​ക്ക​ക്കാ​ര​ന്‍റെ വെ​പ്രാ​ള​ത്തി​ൽ ക​ഥ പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഞാ​ൻ കേ​ൾ​ക്കു​ന്ന​ത്
."ന​മ്മ​ൾ ഈ ​സി​നി​മ ചെ​യ്യു​ന്നു" എ​ന്ന് വാ​ച​ക​മാ​ണ്...
ആ ​സി​നി​മ​യാ​ണ് ന​മ്മ​ൾ ആ​ഘോ​ഷി​ച്ച
"ഓ​പ്പ​റേ​ഷ​ൻ ജാ​വ" 😊

2021 ലെ ​ഈ ഓ​ണം ആ​ഘോ​ഷി​ക്കു​മ്പോ​ൾ മ​ന​സ്സി​ൽ ഇ​പ്പോ​ഴും ജാ​വ​യ്ക്ക് തീ​യേ​റ്റ​റി​ൽ നി​ന്നും കി​ട്ടി​യ കൈ​യ്യ​ടി​ക​ളു​ണ്ട്, ചി​രി​ക​ളു​ണ്ട്, നൊ​മ്പ​ര​ങ്ങ​ളു​ണ്ട് പി​രി​മു​റു​ക്ക​ങ്ങ​ളു​ണ്ട്...
അ​ന്ന് നി​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ മ​ന​സ​റി​ഞ്ഞു ന​ൽ​കി​യ സ്നേ​ഹ​വും ക​രു​ത​ലും ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ അ​ടു​ത്ത സി​നി​മ​യു​ടേ​യും ഊ​ർ​ജം..

അ​തെ,പ​റ​ഞ്ഞു വ​രു​ന്ന​ത് ഞ​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തെ പ​റ്റി​യാ​ണ്.
ഇ​ന്ന് ഞ​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ ജാ​വ തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പ് ടൈ​റ്റി​ൽ കാ​ർ​ഡി​ൽ കു​റി​ച്ചി​ട്ട​ത് പോ​ലെ നി​യോ​ഗി​ച്ച വൈ​ക്ക​ത്ത​പ്പ​ന്‍റെ ന​ട​യി​ൽ നി​ന്ന് ത​ന്നെ​യാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ തു​ട​ക്ക​വും.
തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഉ​ർ​വ​ശി തീ​യ​റ്റേ​ഴ്സി​ന് വേ​ണ്ടി സ​ന്ദീ​പ് സേ​ന​ൻ ആ​ണ് ഞ​ങ്ങ​ളു​ടെ ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്..

കോ​വി​ഡി​ന്‍റെ ഞെ​രു​ക്ക​ത്തി​ൽ ജാ​വ​യു​ടെ റി​ലീ​സ് പോ​ലും അ​ന​ശ്ചി​തി​ത്വ​ലാ​യി​രു​ന്ന സ​മ​യ​ത്ത്
"നി​ന്‍റെ അ​ടു​ത്ത സി​നി​മ ഞാ​ൻ ചെ​യ്തോ​ളാം" എ​ന്ന് സ​ന്ദീ​പേ​ട്ട​ൻ പ​റ​യു​മ്പോ​ൾ ഓ​പ്പ​റേ​ഷ​ൻ ജാ​വ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​രു വി​ഷ്വ​ൽ​സ് പോ​ലും അ​വ​ർ ക​ണ്ടി​രു​ന്നി​ല്ല, കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞ​തു​മി​ല്ല...
അ​ന്ന് മു​ത​ൽ ഇ​ന്നോ​ളം ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത്,സ്നേ​ഹി​ച്ച്, ലാ​ളി​ച്ച്, ആ​ശി​ച്ച് ഒ​രു​ക്കു​ന്ന​താ​ണ് ഹൃ​ദ​യ​ത്തോ​ട് ഒ​രു​പാ​ട് ചേ​ർ​ന്നു നി​ല്ക്കു​ന്ന ഈ ​കു​ഞ്ഞ് ചി​ത്രം.​ജാ​വ​യ്ക്കു നി​ങ്ങ​ൾ ന​ല്കി​യ വ​ലി​യ പി​ന്തു​ണ​യി​ൽ നി​ന്നു​മാ​ണ് ന​മ്മു​ടെ ര​ണ്ടാ​മ​ത്തെ സി​നി​മ ജ​നി​യ്ക്കു​ന്ന​ത്...

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​ഴി​യേ പ​റ​യാം..... 😊
ആ​ദ്യ സി​നി​മ​യു​ടെ വി​ജ​യം ക​ണ്ട​പ്പോ​ൾ എ​ല്ലാ​വ​രും ഒ​രേ പോ​ലെ പ​റ​ഞ്ഞി​രു​ന്നു..
"നി​ന്‍റെ അ​ടു​ത്ത സി​നി​മ​യാ​ണ് നി​ന്‍റെ ആ​ദ്യ സി​നി​മ​യെ​ന്ന്"
അ​തെ
"ഇ​ത് ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ആ​ദ്യ സി​നി​മ"
സ്നേ​ഹ പൂ​ർ​വ്വം
ത​രു​ൺ മൂ​ർ​ത്തി
C/o ഉ​ർ​വ​ശി തീ​യ​റ്റേ​ഴ്സ്
#ournext #urvasitheatres