+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​മേ​ഷ് പി​ഷാ​ര​ടി നാ​യ​ക​നാ​യി എ​ത്തു​ന്ന 'നോ ​വേ ഔ​ട്ട്' തു​ട​ങ്ങി

ര​മേ​ഷ് പി​ഷാ​ര​ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ നി​ധി​ൻ ദേ​വീ​ദാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'നോ ​വേ ഔ​ട്ട്' എ​ന്ന ചി​ത്ര​ത്തി​ന്റെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു.
ര​മേ​ഷ് പി​ഷാ​ര​ടി നാ​യ​ക​നാ​യി എ​ത്തു​ന്ന 'നോ ​വേ ഔ​ട്ട്' തു​ട​ങ്ങി

ര​മേ​ഷ് പി​ഷാ​ര​ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ നി​ധി​ൻ ദേ​വീ​ദാ​സ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന 'നോ ​വേ ഔ​ട്ട്' എ​ന്ന ചി​ത്ര​ത്തി​ന്റെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ച്ചു. റി​മൊ എ​ന്റ​ർ​ടൈ​ൻ​മെ​ന്റ്സി​ന്റെ ബാ​ന​റി​ൽ റി​മോ​ഷ് എം.​എ​സ്. നി​ർ​മ്മി​ക്കു​ന്ന ഈ ​സ​ർ​വൈ​വ​ൽ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ ബേ​സി​ൽ ജോ​സ​ഫ്, ര​വീ​ണ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

വ​ർ​ഗീ​സ് ഡേ​വി​ഡ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ക്കു​ന്നു. എ​ഡി​റ്റ​ർ- കെ.​ആ​ർ. മി​ഥു​ൻ. സം​ഗീ​തം- കെ.​ആ​ർ. രാ​ഹു​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- വി​നോ​ദ് പ​റ​വൂ​ർ, ക​ല- ഗി​രീ​ഷ് മേ​നോ​ൻ, വ​സ്ത്രാ​ല​ങ്കാ​രം- സു​ജി​ത് മ​ട്ട​ന്നൂ​ർ, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ. സം​ഘ​ട്ട​നം- മാ​ഫി​യ ശ​ശി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ആ​കാ​ശ് രാം​കു​മാ​ർ, സ്റ്റി​ൽ​സ്- ശ്രീ​നി മ​ഞ്ചേ​രി, ഡി​സൈ​ൻ​സ്- റി​ത്വി​ക് ശ​ശി​കു​മാ​ർ, ആ​രാ​ച്ചാ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- റി​യാ​സ് പ​ട്ടാ​മ്പി, വാ​ർ​ത്താ പ്ര​ച​ര​ണം- എ.​എ​സ്. ദി​നേ​ശ്, മ​ഞ്ജു ഗോ​പി​നാ​ഥ്.