+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​വി​ധാ​യ​ക​ൻ അ​ഭി​ന​യി​ക്കാ​ൻ പോ​യ ഗ്യാ​പ്പി​ൽ സീ​റ്റി​ൽ കേ​റി ഇ​രി​ക്കു​ന്ന നാ​യി​ക

പു​തി​യ ചി​ത്രം 'പ​ത്മ' യു​ടെ സെ​റ്റി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. അ​നൂ​പ് മേ​നോ​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ട
സം​വി​ധാ​യ​ക​ൻ അ​ഭി​ന​യി​ക്കാ​ൻ പോ​യ ഗ്യാ​പ്പി​ൽ സീ​റ്റി​ൽ കേ​റി ഇ​രി​ക്കു​ന്ന നാ​യി​ക

പു​തി​യ ചി​ത്രം 'പ​ത്മ' യു​ടെ സെ​റ്റി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. അ​നൂ​പ് മേ​നോ​ൻ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​ര​ഭി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. Director ഒ​ന്ന് അ​ഭി​ന​യി​ക്കാ​ൻ പോ​യ ഗ്യാ​പ്പി​ൽ സീ​റ്റി​ൽ കേ​റി ഇ​രി​ക്കു​ന്ന നാ​യി​ക എ​ന്ന ക്യാ​പ്ഷ​നോ​ടെ കാ​മ​റ​മാ​ൻ മ​ഹാ​ദേ​വ​ന്‍ ത​മ്പി​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

അ​നൂ​പ് മേ​നോ​ൻ ത​ന്‍റെ ഭാ​ഗം അ​ഭി​ന​യി​ക്കാ​ൻ പോ​യ​പ്പോ​ൾ സം​വി​ധാ​യ​ക​ന്‍റെ സീ​റ്റി​ൽ ക​യ​റി ടേ​ക്ക് എ​ടു​ക്കു​ക​യാ​ണ് സു​ര​ഭി. അ​നൂ​പ് മേ​നോ​ന്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.