+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന്‍ അ​ഗ​സ്റ്റി​ൻ നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്ക്...

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ആ​ന്‍ അ​ഗ​സ്റ്റി​ൻ സി​നി​മ നി​ര്‍​മ്മാ​ണ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഒ​പ്പം, അ​ഭി​ന​യ​ത്തി​ലേ​ക്കും ആ​ൻ അ​ഗ​സ്റ്റി​ൻ സ​ജീ​വ​മാ​കു​ക​യാ​ണ്.ത​ന്‍റെ
ആ​ന്‍ അ​ഗ​സ്റ്റി​ൻ നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്ക്...

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം ആ​ന്‍ അ​ഗ​സ്റ്റി​ൻ സി​നി​മ നി​ര്‍​മ്മാ​ണ രം​ഗ​ത്തേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ഒ​പ്പം, അ​ഭി​ന​യ​ത്തി​ലേ​ക്കും ആ​ൻ അ​ഗ​സ്റ്റി​ൻ സ​ജീ​വ​മാ​കു​ക​യാ​ണ്.

ത​ന്‍റെ ഫേ​സ്ബു​ക് പേ​ജി​ലൂ​ടെ​യാ​ണ് ആ​ന്‍ ആ​ഗ​സ്റ്റി​ൻ ഈ ​വാ​ർ​ത്ത പ്രേ​ക്ഷ​ക​രെ അ​റി​യി​ച്ച​ത്. മീ​രാ​മാ​ര്‍ ഫി​ലിം​സ് ബാ​ന​റു​മാ​യി സ​ഹ​ക​രി​ച്ച് താ​ൻ സി​നി​മ നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്ക് ആ​ദ്യ ചു​വ​ടു​ക​ള്‍ വെ​ക്കു​ക​യാ​ണ് എ​ന്നാ​ണ് ആ​ന്‍ ത​ന്‍റെ എ​ഫ് ബി ​പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​നും ഫീ​ച്ച​ര്‍ ഫി​ലി​മു​ക​ള്‍ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ ചു​വ​ടു​ക​ൾ വെ​യ്ക്കു​ന്നു.​ഒ​രു ന​ടി എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ എ​ന്‍റെ വേ​രു​ക​ളി​ലേ​ക്കും പ​രി​ചി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ട​ങ്ങു​ന്നു.

ഒ​രി​ക്ക​ല്‍ കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത് എ​ളു​പ്പ​മ​ല്ല.​എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തി​നും സ്‌​നേ​ഹം, പി​ന്തു​ണ, പ്രാ​ര്‍​ഥ​ന​ക​ള്‍, അ​നു​ഗ്ര​ഹ​ങ്ങ​ള്‍ എ​ന്നി​വ​യാ​ല്‍ എ​ന്നെ അ​നു​ഗ്ര​ഹി​ച്ച​തി​നും ദൈ​വ​കൃ​പ​യ്ക്കും നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ന​ന്ദി. എ​ന്നാ​ണ് പോ​സ്റ്റ്.

2010ല്‍ ​ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്ത എ​ല്‍​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി​യി​ലൂ​ടെ​യാ​ണ് ആ​ന്‍ അ​ഗ​സ്റ്റി​ന്‍ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ആ​നി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.