+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​രു​മു​ഖ'​വു​മാ​യി ജോ​ജു ജോ​ർ​ജ്; ടൈ​റ്റി​ൽ റി​ലീ​സ് ചെ​യ്തു

ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റി​ലീ​സ് ചെ​യ്തു. 'ഇ​രു​മു​ഖം' എ​ന്ന് പേ​രി​ട്ട ചി​ത്രം ജോ​ജു​വി​ന്‍റെ ഫേ​സ്ബു​ക്ക്‌ പേ​ജി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ന​വാ​ഗ​

ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ റി​ലീ​സ് ചെ​യ്തു. 'ഇ​രു​മു​ഖം' എ​ന്ന് പേ​രി​ട്ട ചി​ത്രം ജോ​ജു​വി​ന്‍റെ ഫേ​സ്ബു​ക്ക്‌ പേ​ജി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ന​വാ​ഗ​ത​നാ​യ ഷ​റ​ഫു​ദീ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ന​വ​തേ​ജ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സു​ജ​ൻ കു​മാ​ർ നി​ർ​മി​ക്കു​ന്ന ചി​ത്രം ഒ​രു സൈ​ക്കോ​ള​ജി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ്ത്രി​ല്ല​റാ​ണ്. സ്ക്രി​പ്റ്റ് ബി​ജു ആ​ർ പി​ള്ള. ലൈ​ൻ പ്രൊ​ഡ്യു​സ​ർ എ​ൻ. എം ​ബാ​ദു​ഷ.