+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ജു ജോ​ര്‍​ജിന്‍റെ സ്റ്റാ​ര്‍ തി​യ​റ്റ​ര്‍ റി​ലീ​സ്

ജോ​ജു ജോ​ര്‍​ജി​ന്‍റെ സ്റ്റാ​ര്‍ ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ട് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​
ജോ​ജു ജോ​ര്‍​ജിന്‍റെ സ്റ്റാ​ര്‍ തി​യ​റ്റ​ര്‍ റി​ലീ​സ്

ജോ​ജു ജോ​ര്‍​ജി​ന്‍റെ സ്റ്റാ​ര്‍ ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു​വെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.​അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ട് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രു​ടെ പു​തി​യ അ​റി​യി​പ്പ്.

ഒ​രി​ട​വേ​ള​ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ ചി​ത്രം​ തി​യ​റ്റ​ര്‍ റി​ലീ​സാ​യി ത​ന്നെ എ​ത്തും. ക്ലീ​ന്‍ യു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് സി​നി​മ​യ്ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജോ​ജു ജോ​ര്‍​ജ്, പൃ​ഥ്വി​രാ​ജ്, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഡോ​മി​ന്‍ ഡി ​സി​ല്‍​വ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് സ്റ്റാ​ര്‍.

സാ​നി​യ ബാ​ബു, ശ്രീ​ല​ക്ഷ്മി, ത​ന്മ​യ് മി​ഥു​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, സ​ബി​ത, ഷൈ​നി രാ​ജ​ന്‍, രാ​ജേ​ഷ് ജി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ന​വാ​ഗ​ത​നാ​യ സു​വി​ന്‍ എ​സ് സോ​മ​ശേ​ഖ​ര​ന്‍റേ​താ​ണ് ര​ച​ന. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഹ​രി​നാ​രാ​യ​ണ​നന്‍റെ വ​രി​ക​ള്‍​ക്ക് എം. ​ജ​യ​ച​ന്ദ്ര​നും ര​ഞ്ജി​ന്‍ രാ​ജും ചേ​ര്‍​ന്നാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ത​രു​ണ്‍ ഭാ​സ്‌​ക​ര​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു.