+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദു​ല്‍​ഖ​ര്‍ വീ​ണ്ടും ബോ​ളി​വു​ഡി​ൽ; ഇ​ത്ത​വ​ണ ഒ​പ്പം പൂ​ജ ഭ​ട്ടും

ആ​ര്‍ ബാ​ല്‍​കി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ ദു​ല്‍​ഖ​ര്‍ നാ​യ​ക​നാ​ക്കു​ന്നു. ദു​ല്‍​ഖ​ര്‍ ത​ന്നെ​യാ​ണ് ഈ ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പൂ​ജ ഭ
ദു​ല്‍​ഖ​ര്‍ വീ​ണ്ടും ബോ​ളി​വു​ഡി​ൽ; ഇ​ത്ത​വ​ണ ഒ​പ്പം പൂ​ജ ഭ​ട്ടും

ആ​ര്‍ ബാ​ല്‍​കി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ ദു​ല്‍​ഖ​ര്‍ നാ​യ​ക​നാ​ക്കു​ന്നു. ദു​ല്‍​ഖ​ര്‍ ത​ന്നെ​യാ​ണ് ഈ ​വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പൂ​ജ ഭ​ട്ട്, സ​ണ്ണി ഡി​യോ​ള്‍, ശ്രേ​യ ധ​ന്വ​ന്ത​രി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​ര്‍​വാ​ന്‍, സോ​യ ഫാ​ക്ട​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം ദു​ല്‍​ഖ​ര്‍ അ​ഭി​ന​യി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്.