+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ട് കൊ​തി തീ​ർ​ന്നി​ല്ല... ഞ​ങ്ങ​ൾ​ക്ക് വേ​ണം അ​ടു​ത്ത 50 വ​ർ​ഷം കൂ​ടി...

മ​മ്മൂ​ട്ടി​യു​ടെ സി​നി​മാ​ജീ​വി​ത​ത്തി​ന് 50 ആ​ണ്ട് തി​ക​ഞ്ഞി​രി​ക്കു​ക​യാ​ണ്. 1971 ഓ​ഗ​സ്റ്റ് ആ​റി​ന് റി​ലീ​സ് ചെ​യ്ത അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ളാ​ണ് ആ​ദ്യ ചി​ത്രം. മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ
ക​ണ്ട് കൊ​തി തീ​ർ​ന്നി​ല്ല... ഞ​ങ്ങ​ൾ​ക്ക് വേ​ണം അ​ടു​ത്ത 50 വ​ർ​ഷം കൂ​ടി...

മ​മ്മൂ​ട്ടി​യു​ടെ സി​നി​മാ​ജീ​വി​ത​ത്തി​ന് 50 ആ​ണ്ട് തി​ക​ഞ്ഞി​രി​ക്കു​ക​യാ​ണ്. 1971 ഓ​ഗ​സ്റ്റ് ആ​റി​ന് റി​ലീ​സ് ചെ​യ്ത അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ളാ​ണ് ആ​ദ്യ ചി​ത്രം. മ​മ്മൂ​ട്ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള ജ​യ​റാ​മി​ന്‍റെ കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ക​ണ്ട് കൊ​തി തീ​ർ​ന്നി​ല്ല.... ഇ​നി​യും ഞ​ങ്ങ​ൾ​ക്ക് വേ​ണം അ​ടു​ത്ത 50 വ​ർ​ഷം കൂ​ടി...​ഈ കാ​ല​യ​ള​വി​ൽ ഒ​പ്പം യാ​ത്ര ചെ​യ്യാ​ൻ പ​റ്റി​യ ത് ​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യം- ജ​യ​റാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.