+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ​സൂ​ര്യ ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ ത​യാ​ണാ​ണെ​ന്ന് നാ​ദി​ർ​ഷ

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന് നാ​ദി​ർ​ഷ. ചി​ത്ര​ത്തി​ന്‍റെ പേ​രി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം
ജ​യ​സൂ​ര്യ ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ ത​യാ​ണാ​ണെ​ന്ന് നാ​ദി​ർ​ഷ

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്ര​ത്തി​ന്‍റെ പേ​ര് മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന് നാ​ദി​ർ​ഷ. ചി​ത്ര​ത്തി​ന്‍റെ പേ​രി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. 'ഈ​ശോ' എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രു​മാ​റ്റാ​ൻ ത​യാ​റാ​ണെ​ന്ന് നാ​ദി​ർ​ഷ അ​റി​യി​ച്ച കാ​ര്യം സം​വി​ധാ​യ​ക​ൻ വി​ന​യ​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്ത​തി​നു ശേ​ഷം ത​നി​ക്കു വ​ന്ന മെ​സ്സേ​ജു​ക​ളു​ടെ​യും ഫോ​ൺ കോ​ളു​ക​ളു​ടെ​യും ഉ​ള്ള​ട​ക്കം താ​ൻ നാ​ദി​ർ​ഷ​യെ അ​റി​യി​ച്ചെ​ന്നും തു​ട​ർ​ന്നാ​ണ് പേ​രു​മാ​റ്റാ​മെ​ന്ന് നാ​ദി​ർ​ഷ അ​റി​യി​ച്ച​തെ​ന്നും വി​ന​യ​ൻ കു​റി​ക്കു​ന്നു

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

വി​വാ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക............................... നാ​ദി​ർ​ഷാ "ഇ​ശോ" എ​ന്ന പേ​രു മാ​റ്റാ​ൻ ത​യ്യാ​റാ​ണ്...
"ഈ​ശോ" എ​ന്ന പേ​ര് പു​തി​യ സി​നി​മ​യ്ക് ഇ​ട്ട​പ്പോ​ൾ അ​ത് ആ​രെ എ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ട​ങ്കി​ൽ നാ​ദി​ർ​ഷ​യ്ക് ആ ​പേ​ര് മാ​റ്റാ​ൻ ക​ഴി​യി​ല്ലേ?
ഇ​ന്നു രാ​വി​ലെ ശ്രീ ​നാ​ദി​ർ​ഷ​യോ​ട് ഫോ​ൺ ചെ​യ്ത് ഞാ​നി​ങ്ങ​നെ ചോ​ദി​ച്ചി​രു​ന്നു..... ആ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​ന്ന​ലെ ഷെ​യ​ർ ചെ​യ്ത​തി​നു ശേ​ഷം എ​നി​ക്കു വ​ന്ന മെ​സ്സേ​ജു​ക​ളു​ടെ​യും ഫോ​ൺ കോ​ളു​ക​ളു​ടെ​യും ഉ​ള്ള​ട​ക്കം നാ​ദി​ർ​ഷ​യു​മാ​യി ഞാ​ൻ പ​ങ്കു​വ​ച്ചു..

2001-ൽ ​ഇ​തു പോ​ലെ എ​നി​ക്കു​ണ്ടാ​യ ഒ​ര​നു​ഭ​വം ഞാ​ൻ പ​റ​യു​ക​യു​ണ്ടാ​യി.. അ​ന്ന് ശ്രീ ​മ​മ്മു​ട്ടി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച "രാ​ക്ഷ​സ​രാ​ജാ​വ്" എ​ന്ന ചി​ത്ര​ത്തി​ൻെ​റ പേ​ര് "രാ​ക്ഷ​സ​രാ​മ​ൻ" എ​ന്നാ​ണ് ആ​ദ്യം ഇ​ട്ടി​രു​ന്ന​ത്.. പു​റ​മേ രാ​ക്ഷ​സ​നേ പോ​ലെ തോ​ന്നു​മെ​ങ്കി​ലും അ​ടു​ത്ത​റി​യു​മ്പോ​ൾ ശ്രീ​രാ​മ​നേ​പ്പോ​ലെ ന​ൻ​മ​യു​ള്ള​വ​നാ​യ രാ​മ​നാ​ഥ​ൻ എ​ന്നു പേ​രു​ള്ള ഒ​രു നാ​യ​ക​ൻെ​റ ക​ഥ​യാ​യ​തു കൊ​ണ്ടാ​ണ് രാ​ക്ഷ​സ​രാ​മ​ൻ എ​ന്ന പേ​രു ഞാ​ൻ ഇ​ട്ട​ത്..

പ​ക്ഷേ പ്ര​ത്യ​ക്ഷ​ത്തി​ൽ രാ​ക്ഷ​സ​രാ​മ​ൻ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ ശ്രീ​രാ​മ ഭ​ക്ത​ർ​ക്കു വി​ഷ​മം തോ​ന്നു​ന്നു എ​ന്ന ചി​ല​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചു കൊ​ണ്ടാ​ണ് അ​ന്നാ പേ​രു മാ​റ്റാ​ൻ ഞ​ങ്ങ​ൾ ത​യ്യാ​റാ​യ​ത്...
സ​മൂ​ഹ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രു വി​ഭാ​ഗം അ​വ​ൻെ അ​ഭ​യ​മാ​യി കാ​ണു​ന്ന വി​ശ്വാ​സ​ങ്ങ​ളെ മു​റി​വേ​ൽ​പ്പി​ച്ച് കൈ​യ്യ​ടി നേ​ടേ​ണ്ട കാ​ര്യം സി​നി​മ​ക്കാ​ർ​ക്കു​ണ്ട​ന്നു ഞാ​ൻ ക​രു​തു​ന്നി​ല്ല... അ​ല്ലാ​തെ ത​ന്നെ ധാ​രാ​ളം വി​ഷ​യ​ങ്ങ​ൾ അ​ധ​സ്ഥി​ത​ൻെ​റ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ൻേ​റ​തു​മാ​യി വേ​ണ​മെ​ങ്കി​ൽ പ​റ​യാ​ൻ ഉ​ണ്ട​ല്ലോ?...

ഇ​തി​ലൊ​ന്നും സ്പ​ർ​ശി​ക്കാ​തെ ത​ന്നെ​യും സി​നി​മാ​ക്ക​ഥ​ക​ൾ ഇ​ൻ​റ​ർ​സ്റ്റിം​ഗ് ആ​ക്കാം.. ആ​രെ​യെ​ങ്കി​ലും ഈ​ശോ എ​ന്ന പേ​രു വേ​ദ​നി​പ്പി​ക്കു​ന്നെ​ങ്കി​ൽ അ​തു മാ​റ്റി​ക്കു​ടേ നാ​ദി​ർ​ഷാ എ​ന്ന എ​ൻെ​റ ചോ​ദ്യ​ത്തി​ന് സാ​റി​ൻെ​റ ഈ ​വാ​ക്കു​ക​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ഞാ​നാ ഉ​റ​പ്പു ത​രു​ന്നു... പേ​രു മാ​റ്റാം.. എ​ന്നു പ​റ​ഞ്ഞ പ്രി​യ സ​ഹോ​ദ​ര​ൻ നാ​ദി​ർ​ഷാ​യോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും മ​തി​യാ​കി​ല്ല...
പു​തി​യ പേ​രി​നാ​യി ന​മു​ക്കു കാ​ത്തി​രി​ക്കാം.. പ്ര​ശ്ന​ങ്ങ​ൾ എ​ല്ലാം ഇ​വി​ടെ തീ​ര​ട്ടെ...