+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടു​ക്ക​ട​ലി​ൽ ഒ​രു മ​ല​യാ​ള​സി​നി​മ; അ​ടി​ത്ത​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

പൂ​ര്‍​ണ​മാ​യും ന​ടു​ക്ക​ട​ലി​ല്‍ ചി​ത്രീ​ക​രി​ച്ച അ​ടി​ത്ത​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യോ​ട് കൂ​ടി​യാ​ണ് ത്രി​ല്ല​ര്‍ ചി​ത്ര​മൊ​രു​ക്കി​യി
ന​ടു​ക്ക​ട​ലി​ൽ ഒ​രു മ​ല​യാ​ള​സി​നി​മ; അ​ടി​ത്ത​ട്ടി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

പൂ​ര്‍​ണ​മാ​യും ന​ടു​ക്ക​ട​ലി​ല്‍ ചി​ത്രീ​ക​രി​ച്ച അ​ടി​ത്ത​ട്ട് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യോ​ട് കൂ​ടി​യാ​ണ് ത്രി​ല്ല​ര്‍ ചി​ത്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ല്ലം ജി​ല്ല​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന നീ​ണ്ട​ക​ര മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ടി​ത്ത​ട്ട് പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ജി​ജോ വ്യ​ക്ത​മാ​ക്കു​ന്നു.

ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​ത്. ഡാ​ര്‍​വി​ന്‍റെ പ​രി​ണാ​മം, കൊ​ന്ത​യും പൂ​ണൂ​ലും, പോ​ക്കി​രി​സൈ​മ​ണ്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു​ശേ​ഷം ജി​ജോ ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. സ​ണ്ണി വെ​യ്​ന്‍, ഷൈ​ന്‍ ടോം ​ചാ​ക്കോ, ജ​യ​പാ​ല​ന്‍, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍, മു​രു​ക​ന്‍ മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.

മി​ഡി​ല്‍ മാ​ര്‍​ച്ച് സ്റ്റു​ഡി​യോ​സ്, കാ​നാ​യി​ല്‍ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ സൂ​സ​ന്‍ ജോ​സ​ഫും സി​ന്‍​ട്രീ​സ​യും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം പാ​പ്പി​നു നി​ര്‍​വ​ഹി​ക്കു​ന്നു. അ​ണ്ട​ര്‍ വാ​ട്ട​ര്‍ ഛായാ​ഗ്ര​ഹ​ണം റി​ച്ചാ​ര്‍​ഡ് ആ​ന്‍റ​ണി​യും എ​ഡി​റ്റിം​ഗ് നൗ​ഫ​ല്‍ അ​ബ്ദു​ല്ല​യും നി​ര്‍​വ​ഹി​ക്കു​ന്നു. ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം നെ​സ​ര്‍ അ​ഹ​മ്മ​ദാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്.