+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ഥ​മ ടെ​ലി​വി​ഷ​ൻ ലൈ​ഫ് ടൈം ​അ​വാ​ർ​ഡ് ശ​ശി​കു​മാ​റി​ന്

സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ ദൃ​ശ്യമാ​ധ്യ​മ രം​ഗ​ത്തെ പ്ര​ഥ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് ശ​ശി​കു​മാ​ർ അ​ർ​ഹ​നാ​യി. ര​ണ്ടു ല​ക്ഷം രൂ​പ​യും പ്ര​ശം​സാ പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ്
പ്ര​ഥ​മ ടെ​ലി​വി​ഷ​ൻ ലൈ​ഫ് ടൈം ​അ​വാ​ർ​ഡ് ശ​ശി​കു​മാ​റി​ന്

സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ ദൃ​ശ്യമാ​ധ്യ​മ രം​ഗ​ത്തെ പ്ര​ഥ​മ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡി​ന് ശ​ശി​കു​മാ​ർ അ​ർ​ഹ​നാ​യി. ര​ണ്ടു ല​ക്ഷം രൂ​പ​യും പ്ര​ശം​സാ പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ ചെ​യ​ർ​മാ​നും വെ​ങ്കി​ടേഷ് രാ​മ​കൃ​ഷ്ണ​ൻ, എ​സ്. ശാ​ര​ദ​ക്കുട്ടി, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ, സാം​സ്‌​കാ​രി​ക വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്‌ ഐഎഎ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ജേ​താവി​നെ തെ​രഞ്ഞെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ൽ ഗൗ​ര​വ​മു​ള്ള ഒ​രു ടെ​ലി​വി​ഷ​ൻ സം​സ്കാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണായ​ക പ​ങ്കു വ​ഹി​ച്ച വ്യക്തിയാ​ണ് ശ​ശി​കു​മാ​ർ. മ​ല​യാ​ള ദൃ​ശ്യമാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​തേ​ത​ര പു​രോ​ഗ​മ​ന മൂ​ല്യ​ങ്ങ​ളി​ൽ ദി​ശാബോ​ധം ന​ൽ​കുകയും ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ലു​ള്ള അ​തു​ല്യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ബ​ഹു​മ​തിയെ​ന്ന് ജൂ​റി അ​ഭി​പ്രാ​യ​പെ​ട്ടു.

ദൂ​ര​ദ​ർ​ശ​നി​ലൂ​ടെയാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ തു​ട​ക്കം. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ്വ​കാ​ര്യ ചാ​ന​ൽ ഏ​ഷ്യാ​നെ​റ്റിന്‍റെ സ്ഥാ​പ​ക​നാ​ണ്. നി​ല​വി​ൽ ചെ​ന്നൈ ഏ​ഷ്യ​ൻ കോ​ള​ജ് ഓ​ഫ് ജോ​ർ​ണ​ലി​സം സ്ഥാ​പ​ന​ത്തി​ന്‍റെ ചെ​യ​ർ​മാ​നാ​ണ്. ഡോ​ക്യൂ​മെ​ന്‍ററിക​ളും ഫീ​ച്ച​ർ സി​നി​മ​ക​ളും നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്.

ഇ​നി​യു മ​രി​ച്ചി​ട്ടി​ല്ലാ​ത്ത ന​മ്മ​ൾ, ലൗ​ഡ് സ്പീ​ക്ക​ർ, എ​ന്ന് നി​ന്‍റെ മൊ​യ്‌​തീ​ൻ, ല​വ് 24x7 തു​ട​ങ്ങി​യ സി​നി​മക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്.

പ്രേം​ ടി. നാ​ഥ്