സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുത്ത് നടി ഐശ്വര്യ ലക്ഷ്മി. ‘സമൂഹമാധ്യമത്തില്‍ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാണാം’, എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ധനുഷ് നായകനായി എത്തിയ ജഗമേ തന്തിരമാണ് അവസാനമായി റിലീസ് ചെയ്ത ഐശ്വര്യ ലക്ഷ്മിയുടെ ചിത്രം.