പാർവതി നായികയാകുന്ന ഉയരെയിലെ പുതിയ ലിറിക്കൽ ഗാനം പുറത്തുവിട്ടു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ക്രിസ്റ്റകലയാണ്.
ആസിഫ് അലി, ടോവിനൊ, സംയുക്ത മേനോൻ, അനാർക്കലി മരയ്ക്കാർ, സിദ്ധിഖ്, രണ്‍ജി പണിക്കർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബോബി, സഞ്ജയ് കൂട്ടുകെട്ടിലാണ് സിനിമയ്ക്കായി തിരക്കഥയൊരുങ്ങിയിരിക്കുന്നത്. എസ്ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷേനുഗ, ഷേഗ്ന, ഷേർഗ എന്നിവരാണ് ഉയരെ നിർമിക്കുന്നത്.