+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാസ്ക് റിലീസിനൊരുങ്ങുന്നു

അ​ശ്വ​മേ​ധം പ്രൊ​ഡ​ക്‌ഷന്‍റെ ബാ​ന​റി​ല്‍ അ​ശ്വ​ന്ത് കെ ​പ്ര​ജീ​ഷ് നി​ര്‍​മി​ച്ച്മ​ഹേ​ഷ് കോ​ന്നി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച പു​തി​യ ഷോ​ര്‍​ട്ട് ഫി​ലിം "മാ​സ്‌​ക്' റി​ലീ​സിം​ഗി​ന് ഒ​
മാസ്ക് റിലീസിനൊരുങ്ങുന്നു

അ​ശ്വ​മേ​ധം പ്രൊ​ഡ​ക്‌ഷന്‍റെ ബാ​ന​റി​ല്‍ അ​ശ്വ​ന്ത് കെ ​പ്ര​ജീ​ഷ് നി​ര്‍​മി​ച്ച്മ​ഹേ​ഷ് കോ​ന്നി തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച പു​തി​യ ഷോ​ര്‍​ട്ട് ഫി​ലിം "മാ​സ്‌​ക്' റി​ലീ​സിം​ഗി​ന് ഒ​രു​ങ്ങു​ന്നു.

ഇ​പ്പോ​ള്‍ ന​മ്മു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ മാ​സ്‌​കി​ന്‍റെ പ്രാ​ധാ​ന്യം ആ​ണ് ഈ ​ഷോ​ര്‍​ട്ട് ഫി​ലി​മി​ല്‍ പ​റ​യു​ന്ന​ത്.

സി​ബി​ലാ​ല്‍, സൂ​ര​ജ് ഉ​ണ്ണി​ത്താ​ന്‍, അ​ഭി​ലാ​ഷ് സ​ത്യ​ശീ​ല​ന്‍, നീ​തു ശ്രീ​വ​ത്സ​ന്‍ എ​ന്നി​വ​ര്‍ ആ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.