+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഡ​യ​ലോ​ഗ് പെ​ട്ടെ​ന്ന് പ​ഠി​ച്ച് പ​റ​യു​ന്ന മൂ​ന്നു​പേ​രെ​യാ​ണ് ഞാ​ൻ ക​ണ്ടി​ട്ടു​ള്ള​ത്'

സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പെ​ട്ടെ​ന്നു ത​ന്നെ പ​ഠി​ച്ച് പ​റ​യു​ന്ന മൂ​ന്നു പേ​രു​ടെ പേ​രു​പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. മോ​ഹ​ന്‍​ലാ​ല്‍, മ​ഞ്ജു വാ​ര്യ​ര്‍, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രാ​ണ് താ​

സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് പെ​ട്ടെ​ന്നു ത​ന്നെ പ​ഠി​ച്ച് പ​റ​യു​ന്ന മൂ​ന്നു പേ​രു​ടെ പേ​രു​പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. മോ​ഹ​ന്‍​ലാ​ല്‍, മ​ഞ്ജു വാ​ര്യ​ര്‍, പൃ​ഥ്വി​രാ​ജ് എ​ന്നി​വ​രാ​ണ് താ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും വേ​ഗം ഡ​യ​ലോ​ഗ് പ​ഠി​ക്കു​ന്ന താ​ര​ങ്ങ​ളെ​ന്ന് റോ​ഷ​ൻ പ​റ​യു​ന്നു. പി​ന്നീ​ട് ഒ​രാ​ള്‍ കൂ​ടി​യു​ള്ള​ത് ജ​ഗ​തി ശ്രീ​കു​മാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

'മൂ​ന്നു പേ​ജ് കൊ​ടു​ത്താ​ലും ഫോ​ട്ടോ​സ്റ്റാ​റ്റ് പോ​ലെ ന​മ്മ​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ഇ​വ​ര്‍ ഡ​യ​ലോ​ഗ് പ​ഠി​ക്കും. ഡ​ബ്ബിം​ഗ് ചെ​യ്യു​മ്പോ​ഴും ഈ ​സ​വി​ശേ​ഷ​ത കാ​ണാ​ന്‍ പ​റ്റും. ഡ​യ​ലോ​ഗു​ക​ള്‍ അ​ഭി​നേ​താ​ക്ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ പ​ഠി​ച്ചെ​ടു​ക്കു​ന്ന​ത് ഏ​റെ ഗു​ണം ചെ​യ്യും.' -റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് പ​റ​യു​ന്നു..