+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ രംഗങ്ങൾ എത്തുമ്പോൾ ഞങ്ങൾ വിയർക്കാൻ തുടങ്ങും'

ബോളിവുഡിലെ ബോൾഡ് ലേഡിയാണ് തപ്സി പന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസുകൾ‌ കീഴടക്കാൻ താരത്തിനു കഴിഞ്ഞു. ഇപ്പോഴിതാ, തന്‍റെ പിതാവിനെക്കുറിച്ചുള്ള ഓർ‌മകൾ പങ്കുവയ്ക്ക

ബോളിവുഡിലെ ബോൾഡ് ലേഡിയാണ് തപ്സി പന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസുകൾ‌ കീഴടക്കാൻ താരത്തിനു കഴിഞ്ഞു. ഇപ്പോഴിതാ, തന്‍റെ പിതാവിനെക്കുറിച്ചുള്ള ഓർ‌മകൾ പങ്കുവയ്ക്കുകയാണ് തപ്സി.

ഡാ​ഡ് കൂ​ടു​ത​ലും ക​ണ്ടി​രു​ന്ന​ത് ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളാ​യി​രു​ന്നുവെന്നും വീ​ട്ടി​ല്‍ ഒ​രു ടി​വി​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ എന്നതിനാൽ കൂ​ടെ​യി​രു​ന്ന് കാ​ണു​ക എ​ന്ന​ല്ലാ​തെ ത​ങ്ങ​ള്‍​ക്ക് വേ​റെ വ​ഴി​യു​ണ്ടാ​യി​രു​ന്നി​ല്ലെന്നും തപ്സി പറയുന്നു.

'ഇം​ഗ്ലീ​ഷ് സി​നി​മ​യി​ല്‍ പ്ര​ണ​യ രം​ഗ​ങ്ങ​ളും ചൂ​ട​ന്‍ രം​ഗ​ങ്ങ​ളു​മൊ​ക്കെ സാ​ധാ​ര​ണ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് കൗ​മാ​ര​ക്കാ​രി​ക​ളാ​യ മ​ക്ക​ളു​ടെ അ​ടു​ത്തി​രു​ന്ന് കാ​ണു​മ്പോ​ള്‍ അ​ത് അ​ത്ര സു​ഖ​മാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ള്‍​ക്കെ​ല്ലാ​ര്‍​ക്കും വി​യ​ര്‍​ക്കാ​ന്‍ തു​ട​ങ്ങും, എ​ന്താ​ണ് ഇ​നി ചെ​യ്യു​ക എ​ന്ന​റി​യാ​തെ.'- ത​പ്സി പ​ന്നു പറയുന്നു.