+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ര്‍​വ​ശി​യോ​ട് ആ ​ന​ന്ദി ഇ​പ്പോ​ഴു​മു​ണ്ട്...

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​ണ് സം​ഗീ​ത് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത യോ​ദ്ധ. മോ​ഹ​ന്‍​ലാ​ലും, ജ​ഗ​തി ശ്രീ​കു​മാ​റും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തി
ഉ​ര്‍​വ​ശി​യോ​ട് ആ ​ന​ന്ദി ഇ​പ്പോ​ഴു​മു​ണ്ട്...

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​ണ് സം​ഗീ​ത് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത യോ​ദ്ധ. മോ​ഹ​ന്‍​ലാ​ലും, ജ​ഗ​തി ശ്രീ​കു​മാ​റും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തി​യ​ത് മ​ധു​ബാ​ല​യും ഉ​ര്‍​വ​ശി​യു​മാ​യി​രു​ന്നു.

ആ ​സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​ല്‍ അ​ഭി​ന​യി​ച്ച ഉ​ര്‍​വ​ശി​യെ കു​റി​ച്ചും ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ അ​രി​ശും​മൂ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​നു​ണ്ടാ​യി​രു​ന്ന പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഒ​ര​ഭി​മു​ഖ​ത്തി​ൽ സം​ഗീ​ത് ശി​വ​ന്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

അ​രി​ശും​മൂ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍റെ മു​റ​പ്പെ​ണ്ണാ​ണ് ദ​മ​യ​ന്തി. ഉ​ര്‍​വ​ശി​യാ​ണ് ദ​മ​ന്തി​യാ​യി അ​ഭി​ന​യി​ച്ച​ത്. ആ​റോ ഏ​ഴോ സീ​നി​ലേ​യു​ള്ളൂ. ഉ​ര്‍​വ​ശി​യാ​ണെ​ങ്കി​ല്‍ അ​ന്ന് എ​ല്ലാ സി​നി​മ​ക​ളി​ലും നാ​യി​ക​യാ​ണ്. എ​ന്നി​ട്ടും ക​ഥ കേ​ട്ട​പ്പോ​ള്‍ അ​ഭി​ന​യി​ക്കാ​മെ​ന്നു സ​മ്മ​തി​ച്ചു. ആ ​ന​ന്ദി ഇ​പ്പോ​ഴും ഉ​ര്‍​വ​ശി​യോ​ടു​ണ്ട്.



തൈ​പ്പ​റ​മ്പി​ല്‍ അ​ശോ​ക​നേ​യും അ​ശ്വ​തി​യെ​യും യോ​ജി​പ്പി​ച്ച​തി​ലൂ​ടെ വേ​ണ​മെ​ങ്കി​ല്‍ സി​നി​മ അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച​ത് അ​പ്പു​ക്കു​ട്ട​ന്‍റെ ക്ലൈ​മാ​ക്‌​സ് എ​ന്താ​ണെ​ന്നാ​ണ്.

ഏ​റെ ചി​ന്തി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​ഭി​ഷേ​കം ചെ​യ്ത കു​ഞ്ഞ​ന്‍ ലാ​മ​യെ വീ​ണ്ടും വി​ര​ട്ടാ​നെ​ത്തു​ന്ന കു​ങ്ഫു​ക്കാ​ര​ന്‍റെ ക​റു​ത്ത വേ​ഷ​ത്തി​ല്‍ അ​പ്പു​ക്കു​ട്ട​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ത്യ​ന്തി​ക​മാ​യ വി​ജ​യം അ​ശോ​ക​നാ​ണെ​ങ്കി​ലും അ​പ്പു​ക്കു​ട്ട​നും തൊ​ട്ടു പി​റ​കി​ലു​ണ്ടെ​ന്നു പ​റ​യു​ന്ന​താ​യി​രു​ന്നു യോ​ദ്ധ​യു​ടെ ക്ലൈ​മാ​ക്‌​സ്- സം​ഗീ​ത് ശി​വ​ന്‍ പ​റ​യു​ന്നു.