+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മി​ത് ച​ക്കാ​ല​ക്ക​ൽ നാ​യ​ക​നാ​കു​ന്ന പാ​സ്പോ​ർ​ട്ട്

അ​മി​ത് ച​ക്കാ​ല​ക്ക​ൽ നാ​യ​ക​നാ​കു​ന്ന "പാ​സ്പോ​ർ​ട്ട്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ
അ​മി​ത് ച​ക്കാ​ല​ക്ക​ൽ നാ​യ​ക​നാ​കു​ന്ന പാ​സ്പോ​ർ​ട്ട്

അ​മി​ത് ച​ക്കാ​ല​ക്ക​ൽ നാ​യ​ക​നാ​കു​ന്ന "പാ​സ്പോ​ർ​ട്ട്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ - ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

ഗു​ഡ് ഡേ ​മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ എ.​എം ശ്രീ​ലാ​ൽ പ്ര​കാ​ശ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​സിം കോ​ട്ടൂ​ർ ആ​ണ്. ഒ​രു സം​ഭ​വ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി കെ.​പി. ശാ​ന്ത​കു​മാ​രി എ​ഴു​തി​യ ക​ഥ​യ്ക്ക് അ​സിം കോ​ട്ടൂ​രും എ .​എം ശ്രീ​ലാ​ൽ പ്ര​കാ​ശ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത താ​ര​ങ്ങ​ൾ​ക്കൊ​പ്പം പു​തു​മു​ഖ​ങ്ങ​ളും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം ഒ​രു ഫാ​മി​ലി ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​റാ​ണ്. എ​റ​ണാ​കു​ള​വും തൊ​ടു​പു​ഴ​യു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.